Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യക്ക് പിന്നാലെ കൂടുതൽ വിനോദ-ആത്മീയ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 09:05 am IST
in India

ലഖ്‌നൗ: അയോദ്ധ്യക്ക് പിന്നാലെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ആത്മീയ സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌പൈസ് ജെറ്റ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനോടനുബന്ധിച്ച് ലക്ഷദ്വീപ് ഉൾപ്പെടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്‌പൈസ് ജെറ്റ് പദ്ധതിയിടുന്നുവെന്ന് എയർലൈൻ മേധാവി അജയ് സിംഗ് അറിയിച്ചു.

ആഭ്യന്തര വിമാനക്കമ്പനിക്ക് ജലവിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ജല തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. വരുന്ന രണ്ട് വർഷത്തിനുള്ളിൽ സ്‌പൈസ് ജെറ്റ് അതിന്റെ വ്യാപ്തി പരമാവധി വ്യാപിപ്പിക്കും.

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആത്മീയ കേന്ദ്രങ്ങൾ, മെഡിക്കൽ മേഖല, ലക്ഷദ്വീപ് എന്നിവ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുൾപ്പെടെ അയോദ്ധ്യയെ എട്ട് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സ്‌പൈസ് ജെറ്റിന്റെ നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്തിരുന്നു.

Tags: Spice Jet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻജിൻ തകരാര്‍; 150 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്

Kerala

ചെന്നൈ സ്‌പൈസ്ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി

India

വിമാനത്തില്‍ പക്ഷിയിടിച്ചു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

India

വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വൃദ്ധയെ സഹായിച്ച അക്ഷയും ശ്രീഗയും താരങ്ങള്‍; ഈ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് അഭിനന്ദനം

India

യാത്രക്കാരുടെ വർദ്ധനവ്; ഹൈദരാബാദ്-അയോദ്ധ്യ നോൺ സ്റ്റോപ്പ് വിമാനങ്ങൾ അവതരിപ്പിച്ച് സ്പൈസ് ജെറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.