Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊടുങ്ങല്ലൂരില്‍ സിപിഐക്കാര്‍ തമ്മിലടിക്കുന്നു; വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എക്കും സി.സി. വിപിനചന്ദ്രനും ശാസന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 06:48 pm IST
in Thrissur

തൃശൂര്‍: എംഎല്‍എ ബാലചന്ദ്രന് എതിരെയുള്ള നടപടിക്ക് പിന്നാലെ ജില്ലയിലെ സി.പി.ഐയില്‍ വീണ്ടും അച്ചടക്ക നടപടി. കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിനും ജില്ലാ കമ്മിറ്റി അംഗം സി.സി വിപിനചന്ദ്രനും എതിരെയാണ് നടപടി. ഇരുവര്‍ക്കുമെതിരെ ശാസനയാണ് നടപടി.

കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയിലെ രണ്ടു പേരെ തരം താഴ്‌ത്തുകയും ചെയ്തു. മണ്ഡലം കമ്മിറ്റി യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് അച്ചടക്ക നടപടി. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.എം സലിം, അഡ്വ.വി.എസ് ദിനല്‍ എന്നിവരെയാണ് ലോക്കല്‍ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തിയത്.

അച്ചടക്ക നടപടിയുണ്ടായ കാര്യം നേതാക്കള്‍ സ്ഥിരീകരിച്ചു. വിഭാഗീയതയും ചേരിപ്പോരും രൂക്ഷമായതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായ സി.സി വിപിനചന്ദ്രന്‍ സെക്രട്ടറിയായ കമ്മിറ്റിയാണ് പിരിച്ചു വിട്ടത്.

സഹകരണ ബാങ്ക് തട്ടിപ്പില്‍ വി. ആര്‍സുനില്‍കുമാര്‍ എം.എല്‍.എ അടക്കമുള്ളവര്‍ ക്കെതിരെ ആരോപണമുയര്‍ന്നു. കഴിഞ്ഞ യോഗത്തില്‍ അംഗങ്ങള്‍ പരസ്പരം ഏറ്റുമട്ടി. വിഭാഗീയത രൂക്ഷമായതോടെ ജില്ലാ നേതൃത്വം ഇടപെട്ടു. ജില്ല അസി.സെക്രട്ടറി ടി.ആര്‍ രമേഷ് കുമാറിനെ പരിശോധനക്ക് ചുമതലപ്പെടുത്തി. മണ്ഡലം കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും വരെയുണ്ടായി. വിപിനചന്ദ്രന് നേരെ എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായെന്നും പറയുന്നു.

ഇതോടെയാണ് നടപടികളിലേക്ക് ജില്ലാ നേതൃത്വം കടന്നത്. വി.ആര്‍ സുനില്‍കുമാറും വിപിനചന്ദ്രനും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്ന നിലയില്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാണ് ഇരുവര്‍ക്കുമെതിരായ ശാസന നടപടി. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ നടപടി വായിച്ചു

Tags: KodungallurVR Sunilkumar MLAcpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി പി ഐയും

Kerala

സിപിഐയില്‍ നിന്ന് പുറത്താക്കിയ സി സി മുകുന്ദന്‍ ദല്‍ഹിയിലേക്ക്,കോണ്‍ഗ്രസ് നേതൃത്വവുമായി വെളളിയാഴ്ച ചര്‍ച്ച

News

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.