Categories: Kerala

ഡോ.വന്ദന കൊലക്കേസ്; ഹർജിയിൽ വാദം പൂർത്തിയായി

Published by

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടർ ഡോ.വന്ദനദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

അതേസമയം അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ നൽകിയ ഹർജിയുടെ വാദം പൂർത്തിയായി, പോലീസിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഇത് മറച്ചു വച്ചാണ് അന്വേഷണമെന്നും മാതാപിതാക്കൾ വാദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by