Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടെല്‍ അവീവിനെ ലക്ഷ്യം വച്ച റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈന്യം; ഗാസയില്‍ നശിപ്പിച്ചത് രാജ്യതലസ്ഥാനം ആക്രമിക്കാനുള്ള ഹമാസ് ശ്രമം

തിങ്കളാഴ്ച ടെല്‍ അവീവ്, ബാറ്റ് യാം, റിഷോണ്‍ ലെസിയോണ്‍, ഹോലോണ്‍ എന്നിവിടങ്ങളില്‍ ആക്രമണം ഉണ്ടായി. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2024, 08:32 pm IST
in World

ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ സൈനികര്‍ ഹമാസ് റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന ചൊവ്വാഴ്ച അറിയിച്ചു.

തിങ്കളാഴ്ച ടെല്‍ അവീവ്, ബാറ്റ് യാം, റിഷോണ്‍ ലെസിയോണ്‍, ഹോലോണ്‍ എന്നിവിടങ്ങളില്‍ ആക്രമണം ഉണ്ടായി. നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കരസേനയുടെ നേതൃത്വത്തില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ലോഞ്ചറുകള്‍ നശിപ്പിച്ചു. നശിപ്പിച്ച ലോഞ്ചറുകളില്‍ ഒന്നില്‍ കൂടുതല്‍ മോര്‍ട്ടാറുകള്‍ വെടിവയ്‌ക്കാന്‍ തയ്യാറായിരുന്നുവെന്ന് ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിലും പരിസരത്തും പ്രവര്‍ത്തനം തുടര്‍ന്നു, തീവ്രവാദികളെ ഉന്മൂലനം ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സ്വകാര്യ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു.

സെന്‍ട്രല്‍ ഗാസയില്‍, ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ മുന്നേറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒരു ഡ്രോണ്‍ ആക്രമണത്തില്‍ ആര്‍പിജി സായുധരായ ഭീകരരുടെ ഒരു സ്‌ക്വാഡ് ഇല്ലാതാക്കി. വടക്കന്‍ ഗാസയിലും മധ്യ ഗാസയിലെ ഷാതി മേഖലയിലും സൈനിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായും ആയുധങ്ങള്‍ പിടിച്ചെടുത്തതായും ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്തു.

Tags: IsraelIsrael-HamasIsrael Defence Forces (IDF)Hamas Attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ചില നിബന്ധനകൾ മുന്നോട്ടുവെച്ച് മസൂദ് പെസഷ്കിയൻ

World

എണ്ണ പ്രതിസന്ധി: പാകിസ്ഥാനിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ബംഗ്ലാദേശിൽ എണ്ണ റേഷനിംഗ്, സ്കൂളുകളും കോളേജുകളും പൂട്ടി

US

ഇറാന്റെ 16 പടക്കപ്പലുകൾ തകർത്ത് അമേരിക്ക, ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനെത്തിയതെന്ന് ട്രംപ്, ദൃശ്യങ്ങൾ പുറത്തുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.