തിരുവനന്തപുരം: പദ്മശ്രീ പുരസ്കാരം നേടിയ നാരായണ ഗുരുകുലം അധ്യക്ഷന്‍ സ്വാമി മുനി നാരായണ പ്രസാദിനെ ഭാരതീയ വിചാരകേന്ദ്രം ആദരിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി വി. മഹേഷ്, സ്വാമിയെ പൊന്നാട അണിയിച്ചു. ജില്ലാ സെക്രട്ടറി ശശീന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റ് ഡോ. ലക്ഷ്മി വിജയന്.വി.ടി, തിരുവനന്തപുരം സ്ഥാനീയ സമിതി സെക്രട്ടറി രഞ്ജിത്ത്കുമാര്‍. വി. എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: