Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറക്കില്ല ഈ ചന്ദനത്തൈ നിമിഷം…പ്രധാനമന്ത്രിയ്‌ക്ക് ചന്ദനത്തൈ നേരിട്ട് നല്കാന്‍ സഹായിച്ച സുരേഷ് ഗോപിയ്‌ക്ക് നന്ദി പറഞ്ഞ് ജയലക്ഷ്മി

പ്രധാനമന്ത്രി മോദിയ്‌ക്ക് ചന്ദനത്തൈ നേരിട്ട് നല്‍കാന്‍ കഴിഞ്ഞതിന്റെ സായൂജ്യനിമിഷങ്ങള്‍ വിസ്മരിക്കാനാകാതെ പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയായ ജയലക്ഷ്മി. ആ അപൂര്‍വ്വ സൗഭാഗ്യത്തിന് വേദിയൊരുക്കിയ നടന്‍ സുരേഷ്ഗോപിയ്‌ക്ക് ജയലക്ഷ്മി ഹൃദയത്തില്‍ ഒരായിരം നന്ദി നിശ്ശബ്ദം മന്ത്രിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 07:39 pm IST
in Kerala

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയ്‌ക്ക് ചന്ദനത്തൈ നേരിട്ട് നല്‍കാന്‍ കഴിഞ്ഞതിന്റെ സായൂജ്യനിമിഷങ്ങള്‍ വിസ്മരിക്കാനാകാതെ പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയായ ജയലക്ഷ്മി. ആ അപൂര്‍വ്വ സൗഭാഗ്യത്തിന് വേദിയൊരുക്കിയ നടന്‍ സുരേഷ്ഗോപിയ്‌ക്ക് ജയലക്ഷ്മി ഹൃദയത്തില്‍ ഒരായിരം നന്ദി നിശ്ശബ്ദം മന്ത്രിക്കുന്നു.

മാത്രമല്ല,ഗുരുവായൂരില്‍ വെച്ച് ചന്ദനത്തൈയും പിടിച്ചു നില്‍ക്കുന്ന ജയലക്ഷ്മിയുടെ അടുത്തേക്ക് വന്ന മോദി പറഞ്ഞ വാക്കുകള്‍ ഈ വിദ്യാര്‍ത്ഥിനിയെ ആശ്ചര്യപ്പെടുത്തുന്നു:”ജയലക്ഷ്മി യു ആര്‍ ഇന്‍ മൈ ബ്ലംഗ്ല” (എന്റെ ബംഗ്ലാവില്‍ നീയുണ്ട് ) എന്നായിരുന്നു മോദി ജയലക്ഷ്മിയോട് പറഞ്ഞത്. പണ്ട് ജയലക്ഷ്മി മോദിയ്‌ക്കായി കൊടുത്തയച്ച പേരത്തൈ തന്റെ ബംഗ്ലാവിലെ മുറ്റത്ത് ഉണ്ടെന്ന് മോദിജി ഓര്‍മ്മപ്പെടുത്തിയതാണ് ജയലക്ഷ്മിയെ അതിശയിപ്പിക്കുന്നത്.

It was a delight to meet Jayalakshmi, who is passionate about agriculture and especially organic farming. Over two years ago, my friend @TheSureshGopi Ji gave me a guava sapling nurtured by her. I deeply cherish that gesture. I wish Jayalakshmi the very best in her endeavours. pic.twitter.com/50VOztWHvA

— Narendra Modi (@narendramodi) January 18, 2024

ജയലക്ഷ്മിയില്‍ നിന്നും ചന്ദനത്തൈ സ്വീകരിക്കുന്ന ചിത്രം മോദി പിന്നീട് എക്സിലെ സമൂഹമാധ്യമപേജില്‍ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട ഉള്ളനാട് സ്വദേശിനിയായ ജയലക്ഷ്മി നല്ലൊരു ജൈവകര്‍ഷകകൂടിയായ വിദ്യാര്‍ത്ഥിനിയാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ജയലക്ഷ്മി മോദിയ്‌ക്ക് താന്‍ പിന്തുടരുന്ന പ്രത്യേകതരം ജൈവകൃഷി രീതികളെക്കുറിച്ച് വിശദീകരിച്ച് ഒരു കത്തെഴുതിയിരുന്നു. അതിന് മറുപടിയായി മോദി ഒരു അഭിനന്ദനക്കത്ത് തിരിച്ചയച്ചു. മോദി അയച്ച ഈ കത്ത് പുനലൂരിലെ ഗാന്ധി ഭവനില്‍വെച്ച് സുരേഷ് ഗോപിയാണ് ജയലക്ഷ്മിക്ക് നേരിട്ട് നല്‍കിയത്. ആ വേദിയില്‍ ജയലക്ഷ്മി സുരേഷ് ഗോപിയ്‌ക്ക് ഒരു പേരത്തൈ സമ്മാനിച്ചിരുന്നു. ഇത് സുരേഷ് ഗോപി പ്രധാനമന്ത്രി മോദിയ്‌ക്ക് നേരിട്ട് നല്‍കുകയും ചെയ്തു.

അടുത്ത തവണ നേരിട്ട് മോദിയ്‌ക്ക് തന്നെ ഒരു വൃക്ഷത്തൈ നേരിട്ട് നല്‍കണമെന്നുണ്ടെന്ന മോഹം അന്ന് സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. അതിന് ശ്രമിക്കാമെന്ന് പറഞ്ഞ് സുരേഷ് ഗോപി പോയി. പിന്നീട് സുരേഷ് ഗോപി തന്നെ ആ വൃക്ഷത്തൈ മോദിജിക്ക് നേരിട്ട് നല്‍കാന്‍ തയ്യാറായിക്കോളൂ എന്ന് അറിയിക്കുകയായിരുന്നു. ആ സ്വപ്നം സുരേഷ് ഗോപിയുടെ മകളുടെ വിവാഹനാളില്‍ ഗുരുവായൂരില്‍ സാധ്യമാവുകയായിരുന്നു. ഇപ്പോഴും ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ഈ പേരത്തൈ പ്രധാനമന്ത്രിയ്‌ക്ക് നല്‍കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദവും അമ്പരപ്പും ജയലക്ഷ്മിയെ വിട്ടുപോയിട്ടില്ല.

Tags: pathanamthittaguruvayur templesureshgopiPMModiSGJayalakshmi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

Kerala

യുവതിപ്രവേശം; നിലപാട് തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് എല്‍ഡിഎഫ് പത്തനംതിട്ട ജില്ലാ നേതൃത്വം

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.