Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേരളത്തിലെ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രി: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 11:47 pm IST
in News
കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദഗുരു സമാധിയുടെ ശതാബ്ദി വാര്‍ഷികാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദഗുരു സമാധിയുടെ ശതാബ്ദി വാര്‍ഷികാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കൊട്ടാരക്കര: കേരളത്തിലെ ക്രമസമാധാനം തകരാന്‍ കാരണം പോലീസിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയാണെന്ന് കേരള ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സദാനന്ദ ഗുരു സമാധിയുടെ ശതാബ്ദി വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ അണികള്‍ സ്വയം വിശ്വസിക്കുന്നത് മറ്റുള്ളവരെ ഭയപ്പെടുത്താമെന്നാണ്. താന്‍ എങ്ങും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാമി വിവേകാനന്ദനാണ് തന്റെ ആദര്‍ശമെന്നും പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകാത്തത്തില്‍ അത്ഭുതമില്ല. കാരണം ഇതിനു പിന്നില്‍ മുഖ്യമന്ത്രിയാണ്. ഭരണപരാജയത്തില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

കേരളത്തെ 40 വര്‍ഷത്തിലധികം സേവിച്ചവര്‍ക്കുള്ള പെന്‍ഷന്‍ പോലും കൊടുക്കാന്‍ സാഹചര്യം ഇല്ലാത്ത സര്‍ക്കാരാണ് 7 വര്‍ഷമായി കേരളം ഭരിക്കുന്നത്. സാമൂഹിക ക്ഷേമപെന്‍ഷന്‍ കിട്ടാതെ പലരും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തയാണ് നിത്യവും കേരളത്തില്‍. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനം പഠിക്കുമ്പോള്‍ അതിന് നേതൃത്വം നല്കിയ സദാനന്ദ സ്വാമിയെ പഠിക്കേണ്ടതുണ്ട്. അത് വിവിധ സര്‍വകലാശാലകളില്‍ പഠനവിഷയമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സദാനന്ദഗുരു സമാധി ശതാബ്ദി വാര്‍ഷിക പരിപാടികള്‍ക്ക് സദാനന്ദപുരം അവധൂത ആശ്രമം മഠാധിപതി ചിദാനന്ദ ഭാരതി ഭദ്രദീപം കൊളുത്തി. ചടങ്ങില്‍ സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ് സദാനന്ദ സന്ദേശം നല്കി.

അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, വിശ്വകര്‍മ്മ സഭ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മുരളി യദുകുലം, ആശ്രമം പിആര്‍ഒ കെ.ആര്‍. രാധാകൃഷ്ണന്‍, വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Kerala Chief MinisterGovernor Arif Mohammed Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമ്രന്തിയും സമ്മതിച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ പണം മുഴുവന്‍ കേന്ദ്രത്തിന്റേത്

Kerala

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; മുഖ്യമന്ത്രിക്ക് കാര്‍ വാങ്ങാന്‍ ഒരു കോടി, ഉത്തരവ് സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു

Main Article

ഇഡിയും മുഖ്യമന്ത്രിയും

Kerala

കിഫ്ബി മസാല ബോണ്ട്: നടന്നത് വന്‍ ഭൂമി കുംഭകോണം; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ

Kerala

മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.