കൊച്ചി: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കളമശ്ശേരിയിലാണ് സംഭവം.
ഇടുക്കി സ്വദേശി സല്മാന് അസീസ് ആണ് മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ സല്മാന് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് നിന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുലന്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: