Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൊപ്പണ്ണ ഫൈനലില്‍: മുന്നേറ്റം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ സഖ്യതാരം എബ്ഡനുമൊത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 12:49 am IST
in Sports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഭാരത താരം രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ഫൈനലില്‍. ചൈനീസ്-ചെക്ക് സഖ്യത്തെ തോല്‍പ്പിച്ചാണ് ഭാരതത്തിന്റെ ബൊപ്പണ്ണയും ഓസ്‌ട്രേലിയക്കാരന്‍ മാത്യു എബ്‌ഡെനും മുന്നേറിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ സഖ്യതാരങ്ങളായ ആന്‍ഡ്രിയ വവസോറിയും സിമിയോന്‍ ബോളേല്ലിയും ആണ് ഇന്തോ-ഓസ്‌ട്രേലിയന്‍ സഖ്യത്തിന്റെ എതിരാളി.

ചൈനയുടെ ചാങ് ചിചെന്‍- ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് മക്കാസ് ചേര്‍ന്ന സഖ്യത്തെയാണ് സെമിയില്‍ ഇന്നലെ ബൊപ്പണ്ണയും എബ്‌ഡെനും ചേര്‍ന്ന് കീഴടക്കിയത്.

പരിചയ സമ്പത്തിന്റെ ചാരുത കണ്ട ആദ്യ സെറ്റില്‍ രോഹനും എബ്‌ഡെനും അനായാസം കൈക്കലാക്കി. രണ്ടാം സെറ്റില്‍ പക്ഷെ ചൈനീസ്-ചെക്ക് സഖ്യം തിരിച്ചടിച്ചു. മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ട ആവേശപോരാട്ടമായി. ഒടുവില്‍ രോഹനും കൂട്ടുകാരനും വിജയത്തോടെ കലാശപ്പോരിലേക്ക് മുന്നേറി. സ്‌കോര്‍: 6-3, 3-6, 7-6(10-7)

ജര്‍മന്‍ സഖ്യം യാന്നിക്ക് ഹന്‍ഫ്മാന്‍-ഡോമിനിക് കോപ്‌ഫെര്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇറ്റലിക്കാരായ വവസോറി-ബോളെല്ലി സഖ്യം ഫൈനലിന് യോഗ്യത നേടിയത്. ബൊപ്പണ്ണ-എബ്‌ഡെന്‍ സഖ്യത്തിന് സമാനമായ രീതിയിലാണ് അവരും സെമിയില്‍ വിജയിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ഒടുവില്‍ അന്തിമ വിജയം സ്വന്തമാക്കി. സ്‌കോര്‍: 6-3, 3-6, 7-6(10-5)

43കാരനായ ബൊപ്പണ്ണയ്‌ക്ക് കരിയറില്‍ ആദ്യമായാണ് ഇത്ര വലിയൊരു ടൂര്‍ണമെന്റ് നേടിയെടുക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. ശനിയാഴ്ചത്തെ താരത്തിന്റെ പോരാട്ടം വലിയ പ്രതീക്ഷയോടെയാണ് ഭാരത ടെന്നിസ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

Tags: Rohan BopannaAustralian Open Men's Doubles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

Sports

ബൊപ്പണ്ണ സഖ്യത്തിന് വിജയം

News

പരീക്ഷയ്‌ക്ക് ഒരുങ്ങി ഭാരതവും

Sports

മയാമി ഓപ്പണ്‍ കിരീടം സ്വന്തമാക്കി രോഹന്‍ ബൊപ്പണ്ണ -മാത്യു എഡ്‌ബെന്‍ സഖ്യം

Sports

എടിപി ഫൈനല്‍സ് ജയം: അപൂര്‍വ്വ റിക്കാര്‍ഡുമായി രോഹന്‍ ബൊപ്പണ്ണ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.