ന്യൂദല്‍ഹി: 75ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് (ജനുവരി 25, 2024) ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണി മുതല്‍, ആകാശവാണിയുടെ മുഴുവന്‍ ദേശീയ നെറ്റ്വര്‍ക്കിലും ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും, ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പിലും സംപ്രേഷണം ചെയ്തു.
ദൂരദര്‍ശനില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സംപ്രേക്ഷണം ചെയ്തതിന് ശേഷം ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകള്‍ പ്രാദേശിക ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും. ആകാശവാണി അതത് പ്രാദേശിക നെറ്റ്വര്ക്കുകളില് നിന്ന്, രാത്രി 9.30 മുതല്‍ പ്രാദേശിക ഭാഷാ പതിപ്പുകള്‍ പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: