ടെല്‍ അവീവ്: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 65 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉക്രൈനെതിരായ യുദ്ധത്തിനിടെ പിടിയിലായ ഉക്രൈന് സായുധ സേനാംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വാര്‍ത്താ ഏജന്‍സികളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
എസ്- 25 എന്ന വിമാനം രാവിലെ 11 മണിക്കാണ് അപകടത്തില്‍പ്പെട്ടത് സൈനിക നടപടിക്ക് ശേഷം റഷ്യയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. പൈലറ്റും മരിച്ചു. അപകടത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: