കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ. അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻ കുട്ടി പണി തുടങ്ങി, ശാലമോൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു നോബിൾ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: