Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്‌സൈസില്‍ മിനിസ്റ്റീരിയല്‍ വിങ് രൂപീകരണം: പി ആന്‍ഡ് എആര്‍ഡി പഠനറിപ്പോര്‍ട്ട് കമ്മീഷണറേറ്റില്‍ നശിപ്പിച്ചു

അനീഷ് അയിലം by അനീഷ് അയിലം
Jan 24, 2024, 01:38 am IST
in Kerala

തിരുവനന്തപുരം: മിനിസ്റ്റീരിയല്‍ വിങ് ആരംഭിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളുമായി പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോര്‍മ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (പിആന്‍ഡ്എആര്‍ഡി) നല്‍കിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണറേറ്റ് നശിപ്പിച്ചെന്ന് പരാതി. പഠന റിപ്പോര്‍ട്ട് നടപ്പിലാക്കാതെ സെക്രട്ടേറിയേറ്റിലെ ടാക്‌സസ് വകുപ്പ് പൂഴ്‌ത്തിവച്ചെന്നും വിവരാവകാശ രേഖകള്‍.

കേന്ദ്ര സംസ്ഥാന വകുപ്പുകളില്‍ മിനിസ്റ്റീരിയല്‍വിങ് ഇല്ലാത്ത ഏക ഡിപ്പാര്‍ട്ട്‌മെന്റാണ് എക്‌സൈസ് വകുപ്പ്. ഫീല്‍ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട യൂണിഫോം ഉേദ്യാഗസ്ഥരാണ് ഉയര്‍ന്ന ശമ്പളം കൈപ്പറ്റി ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നത്. അതിനാല്‍ മിനിസ്റ്റീരിയല്‍ വിങ് രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഉദേ്യാഗസ്ഥര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2011ല്‍ വര്‍ക്ക് സ്റ്റഡി നടത്താന്‍ പിആന്‍ഡ്എആര്‍ഡിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 2018ല്‍ പഠനവും പൂര്‍ത്തിയാക്കി. മിനിസ്റ്റീരിയല്‍ വിങ് ആരംഭിക്കണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം.

2018 മെയ് 22ന് എക്‌സൈസ് കമ്മീഷണറേറ്റിലും 23ന് ടാക്‌സസ് വകുപ്പിനും പിആന്‍ഡ്എആര്‍ഡി റിപ്പോര്‍ട്ട് നല്കി. പിആന്‍ഡ്എആര്‍ഡി ഒരു നിര്‍ദ്ദേശം നല്കിയാല്‍ അത് നടപ്പിലാക്കണം. എന്നാല്‍ കമ്മീഷണറേറ്റില്‍ എത്തിയ പകര്‍പ്പ് നശിപ്പിക്കപ്പെട്ടു എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ടാക്‌സസ് വകുപ്പിന് വിതരണം ചെയ്ത കോപ്പി യാതൊരു നടപടിയും എടുക്കാതെ പൂഴ്‌ത്തിവച്ചു. 2018ല്‍ ഇലക്ട്രോണിക് ഫയലുകളായി മാത്രം സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫിസിക്കല്‍ ഫയലായാണ് ടാക്‌സസ് വകുപ്പ് കൈകാര്യം ചെയ്തതും പൂഴ്‌ത്തിവച്ചതും.

ആ സമയത്ത് സെക്രട്ടേറിയറ്റിലെ എഫ്1 സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, എക്‌സൈസിലെ അന്നത്തെയും നിലവിലെയും അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്‍ മുഖ്യമന്തിക്കും പ്രതിപക്ഷ നേതാവിനും ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Tags: excise commissionerateP&ARD study reportdestroyed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബഹവൽപൂരിലെ ഒരു ഭീകര കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു
World

ഇന്ത്യ കത്തിച്ച് ചാമ്പലാക്കിയത് പാകിസ്ഥാന്റെ നിരവധി യുദ്ധ വിമാനങ്ങളും മിസൈലുകളും : കണക്കുകൾ പുറത്ത്

India

350 വർഷങ്ങൾക്ക് മുൻപ് ഔറംഗസീബ് തകർത്ത രാമക്ഷേത്രം പുനർനിർമ്മിക്കാൻ യോഗി സർക്കാർ ; ശിലാസ്ഥാപനം നടത്തി

Local News

എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു : കൂടുതലും നശിപ്പിച്ചത് കഞ്ചാവ്

World

ലോസ് ഏഞ്ചൽസിലെ കാട്ടുതീ : 92,000 പേരെ ഒഴിപ്പിക്കലിന് വിധേയരാക്കി : കത്തിയമർന്നത് 40,500 ഏക്കറിലധികം വനഭൂമി

India

പ്രതിഷേധത്തിന്റെ പേരിൽ സ്വത്തുക്കൾ നശിപ്പിച്ചാൽ കലാപകാരികൾ നഷ്ടപരിഹാരം നൽകണം ; വമ്പൻ പണിയുമായി ഉത്തരാഖണ്ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.