Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വളർത്ത് മകൾ തല്ലിയിട്ടില്ല; യഥാർത്ഥത്തിൽ സംഭവിച്ചത്; കുടുംബവുമായുള്ള എല്ലാ ബന്ധവും വിട്ടു; ഷക്കീല

ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും. അങ്ങനെയാെന്നും സംഭവിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 06:26 pm IST
in Entertainment

കഴിഞ്ഞ ദിവസമാണ് നടി ഷക്കീലയുടെ കുടുംബത്തിലുണ്ടായ പ്രശ്നത്തെക്കുറിച്ചുള്ള വാർത്ത വന്നത്. വളർത്തു മകൾ ശീതൾ ഷക്കീലയെ ആക്രമിച്ചെന്നും നടിക്ക് പരിക്ക് പറ്റുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് പുറത്ത് വന്ന വാർത്ത. ഷക്കീലയുടെ ചേട്ടന്റെ മകളാണ് ശീതൾ. ശീതളിനെ ചെറുപ്പം മുതൽ സ്വന്തം മകളെ പോലെ വളർത്തുന്നത് ഷക്കീലയാണ്. ശീതളിനോടുള്ള സ്നേ​ഹത്തെക്കുറിച്ച് ഷക്കീല നേരത്തെ ചില അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

വളർത്ത് മകളിൽ നിന്നും ഷക്കീലയ്‌ക്ക് മർദ്ദനമെന്ന വാർത്ത വലിയ തോതിൽ വൈറലായതോടെ പ്രതികരണവുമായി ഷക്കീല തന്നെ രം​ഗത്ത് വന്നിരിക്കുകയാണ്. വാർത്തകളിൽ വന്നത് പോലെ ശീതൾ തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. വാക്ക് തർക്കം മാത്രമാണുണ്ടായതെന്നും ഷക്കീല വ്യക്തമാക്കി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഷക്കീല ഇതേക്കുറിച്ച് സംസാരിച്ചത്.

ഞാൻ ദത്തെടുത്ത മക്കളിൽ ഞാൻ പറയുന്നത് കേട്ട് അവരുടെ നല്ലതിന് വേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാൻ വളരെയധികം സ്നേഹം കാണിച്ചു. അവൾ എന്ത് പറഞ്ഞാലും എനിക്ക് ഓക്കെയായിരുന്നു. ഇപ്പോൾ അവൾ രാത്രി വൈകിയാണ് വരുന്നത്. ഒരു ജോലിയും ചെയ്യുന്നില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം ചോദ്യം ചെയ്തപ്പോൾ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നതെന്ന് ചോദിച്ചു.

അങ്ങനെയാണ് പ്രശ്നം തുടങ്ങിയത്. വീട്ടിൽ നിന്ന് പോകുകയാണെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയി. ഇതല്ലാതെ മറ്റൊന്നും നട‌ന്നി‌ട്ടില്ല. ഇനിയൊരു ബന്ധവും ഇല്ലെന്ന് എഴുതി വാങ്ങാനാണ് അഭിഭാഷക വന്നത്. എനിക്ക് നടന്നത് നിങ്ങളുടെ വീ‌ട്ടിലും സംഭവിക്കാം. അത് ഇത്രയും വലിയ വാർത്തയാക്കി എന്നെ അടിച്ചെന്നൊക്കെ പറഞ്ഞു. ഞാൻ വളർത്തിയ മകൾ എന്റെ മേൽ എങ്ങനെ കൈ വെക്കും. അങ്ങനെയാെന്നും സംഭവിച്ചിട്ടില്ല. ഒരുപാ‌ട് കോളുകൾ എനിക്ക് വന്നു.

ശീതളിന്റെ പേര് മോശമാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും നന്നായിരിക്കട്ടെ. ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യം പുറത്ത് സംസാരവിഷയമാക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ഷക്കീല വ്യക്തമാക്കി. താൻ വളർത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തിൽ തന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ തന്റെ ട്രാൻസ്ജെൻഡർ മക്കൾ അങ്ങനെയല്ലെന്നും ഷക്കീല പറയുന്നു. 12 മണിക്ക് വീട്ടിലെത്താമെന്ന് പറഞ്ഞിട്ട് ഒരു മണിയായിട്ടും വന്നില്ലെങ്കിൽ വീട്ടുകാർ തിരക്കാതിരിക്കുമോ. അത് പോലെയാണ് ഞാനും ചെയ്തത്.

Tags: Shakkeela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയുമായി പ്രണയത്തിൽ; വിവാഹം ഉടൻ; വെളിപ്പെടുത്തി ഷക്കീല.

Entertainment

ഷക്കീല ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തേയ്‍ക്കോ?

Entertainment

ഷക്കീലയുടെ അങ്കം ഇനി ബിഗ് ബോസിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.