Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുഗതസ്മരണയില്‍ പ്ലാവിന്‍ചുവട്ടില്‍ ഒത്തുചേര്‍ന്നു; മാനവീയം വിഥിയില്‍ 90 ദീപം തെളിച്ചു.

Janmabhumi Online by Janmabhumi Online
Jan 22, 2024, 07:54 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തൈക്കാട് ഗണേശത്തിന് സമീപം പ്ലാവുമരത്തിന്റെ ശീതളച്ഛായയില്‍ സാമൂഹ്യസാംസ്‌ക്കാരികപ്രവര്‍ത്തകര്‍ ഒത്തുകൂടി കവിയിത്രി സുഗതകുമാരിയുടെ 90-ാം ജന്മദിനാഘോഷത്തില്‍ പങ്കുകൊണ്ടു. സുഗതകുമാരിയുടെ സുഹൃത്തുക്കളും ആരാധകരും ഓര്‍മ്മകള്‍ പങ്കുവെച്ചും കവിതകള്‍ ആലപിച്ചും ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ അലങ്കരിച്ച ബഹുവര്‍ണ്ണച്ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

സുഗതകുമാരിയുടെ ‘നന്ദി’ എന്ന കവിത ഒ.എന്‍.വി രാജീവ് ചൊല്ലി.’സുഗതം വിശ്വമയം’ എന്ന പദ്ധതിയെക്കുറിച്ച് ഡോ. എന്‍. വി. പിള്ള വിശദീകരിച്ചു. സുഗതകുമാരിയുടെ എല്ലാ കവിതകളുടെയും ചിത്രാവിഷ്‌ക്കാരം നടത്തുമെന്ന് ചിത്രകലാകാരി കൃഷ്ണപ്രിയ അറിയിച്ചു.

നവതി ആഘോഷസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ ആധ്യക്ഷം വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി സ്വാഗതവും ആര്‍ക്കിടക്ട് ജി ശങ്കര്‍ നന്ദിയും പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടത്തുവാന്‍ നിശ്ചയിച്ചു.
ഡോ. സുഹൈബ് മൗലവി, ഡോ.എം. എസ്. ഫൈസല്‍ ഖാന്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, എന്‍. ബാലഗോപാല്‍, ഡോ. സുഭാഷ് ചന്ദ്രബോസ്, ഡോ. ആറന്മുള ഹരിഹരപുത്രന്‍, സിംഫണി കൃഷ്ണകുമാര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, പ്രൊഫ. വി. ടി. രമ, ഡോ. ജി. എല്‍. വത്സല, ഡോ. എം.എന്‍.സി. ബോസ്, രഞ്ജിത്ത് കാര്‍ത്തികേയന്‍, തമ്പി എസ്. ദുര്‍ഗദത്ത്. എന്നിവര്‍ പങ്കെടുത്തു.
നവതി ആഘോഷ സമിതിയുടെയും പരിസ്ഥിതി കൂട്ടായ്മയുടേയും നേതൃത്വത്തില്‍ മാനവീയം വിഥിയില്‍ നവതിയെ അനുമസ്മരിച്ച് 90 ദീപം തെളിച്ചു.കെ. മുരളീധരന്‍ എംപി, എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലഗോപാല്‍, മുന്‍ മേയര്‍ കെ.ചന്ദ്രിക, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്രബോസ്, ട്രീ വാക്ക് കോര്‍ഡിനേറ്റര്‍ അനിത തുടങ്ങിയവര്‍ പങ്കെടുത്തു. സുഗതകുമാരിയുടെ കവിതകളും ആലപിച്ചു.

കുമ്മനം രാജശേഖരന്‍ അധ്യക്ഷം വഹിച്ചു. പ്രകൃതിക്ക് വേണ്ടി എല്ലാവരെയും സംയോജിപ്പിക്കുന്ന ശക്തിയായിരുന്നു സുഗതകുമാരിയെന്ന് കുമ്മനം പറഞ്ഞു. ലാളിത്യം ഇഷ്ടപെട്ട സുഗതകുമാരി ധൂര്‍ത്തും കൊട്ടിഘോഷവുമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. പരിസ്ഥിതി ചൂഷണങ്ങള്‍ ഉണ്ടാകുമ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോഴും ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം സുഗത കുമാരിയാണ്. സുഗതകുമാരിയുടെ വീടായ വരദയില്‍ രാഷ്‌ട്രീയ കക്ഷി ഭേദമന്യേയുള്ള കൂടിയാലോചനകളുടേയും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന്റെയും ഇടമായിരുന്നു.അഭിപ്രായവ്യത്യാസം ഉണ്ടാകും. പക്ഷെ ശത്രുത വേണ്ട എന്ന നിലപാടിയിരുന്നു സുഗതകുമാരിയുടേത് കുമ്മനം പറഞ്ഞു.

Tags: poet Sugathakumari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

രുഗ്മിണി ടീച്ചറും സുഗതകുമാരിയും
Varadyam

ഞാന്‍ സുഗതകുമാരി ടീച്ചറുടെ ടീച്ചര്‍!

കല്‍ക്കട്ട രാജ്ഭവനില്‍ 'സുഗത വനം' പദ്ധിതിക്ക് തുടക്കം കുറിച്ച് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വൃക്ഷം നടന്നു. ഗവര്‍ണര്‍ സി വി ആനന്ദ് ബോസ് സമീപം
Kerala

സുഗതകുമാരിയുടെ നവതി : സുഗത വനം പദ്ധിതിക്ക് കൊല്‍ക്കത്ത രാജ്ഭവനില്‍ തുടക്കം

Kerala

സുഗതകുമാരിയുടെ ഓര്‍മ്മയ്‌ക്ക് ബംഗാള്‍ ഗവര്‍ണറുടെ വസതിക്ക് മുന്‍പില്‍ സുഗതവനം

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies