Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ജാനകീ ജാനേ.. രാമാ; സനാതനധര്‍മ്മത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ മുഴുകിയ യൂസഫലി കേച്ചേരി

സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, നാദബ്രഹ്മം, ആലില തുടങ്ങിയ കവിതാ സമാഹാരങ്ങളില്‍, പലപല ഗാനങ്ങളില്‍, കാവ്യങ്ങളില്‍ യൂസഫലി സാക്ഷാല്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2024, 04:01 am IST
in Music

യൂസഫലി കേച്ചേരി, മാപ്പിളപ്പാട്ടിന്റെ ഈണവും വരികളും കേട്ടു വളര്‍ന്ന ബാല്യം. കൗമാരം കടന്നുപോയത് സംസ്‌കൃതത്തിലൂടെ. വക്കീല്‍ ജീവിതത്തിനിടെ സിനിമാ ലോകത്തെത്തി. ഗാനരചനയില്‍, കവിതാ രചനയില്‍ അസാധാരണനായി.

പക്ഷേ ജീവിതം നിറഞ്ഞുനിന്നത് ശ്രീകൃഷ്ണനിലും ശ്രീരാമനിലുമായിരുന്നു. അസാധാരണമായ ഒരു മേളനം ആ വ്യക്തിയിലുണ്ടായി, സംസ്‌കൃതത്തിന്റെ, സംസ്‌കാരത്തിന്റെ, വിശ്വാസത്തിന്റെ, ആവിഷ്‌കാരത്തിന്റെ ഹിന്ദു-മുസ്ലിം മത ഭേദങ്ങള്‍ക്കപ്പുറം സനാതനധര്‍മ്മത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ യൂസഫലി മുഴുകി.

സ്തന്യ ബ്രഹ്മം, ആയിരം നാവുള്ള മൗനം, നാദബ്രഹ്മം, ആലില തുടങ്ങിയ കവിതാ സമാഹാരങ്ങളില്‍, പലപല ഗാനങ്ങളില്‍, കാവ്യങ്ങളില്‍ യൂസഫലി സാക്ഷാല്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു. രാമായണവും ഹിന്ദു പുരാണങ്ങളും സംസ്‌കൃത സാഹിത്യമാകെയും സംസ്‌കൃതഭാഷയില്‍ വായിച്ച് മനസിലാക്കാന്‍ കഴിവുണ്ടായിരുന്ന കേച്ചേരി ശ്രീരാമനെക്കുറിച്ച് എഴുതിയ ഒറ്റ ഗാനം ലോകപ്രസിദ്ധമായി. ‘ധ്വനി’ എന്ന ചലച്ചിത്രത്തിനുവേണ്ടിയെഴുതിയ ‘ജാനകീ ജാനേ’ എന്ന് ആ സംസ്‌കൃത ഗാനം പി. സുശീലയും കെ.ജെ. യേശുദാസും പാടി അനശ്വരമാക്കി.

സുപ്രസിദ്ധമായ ആ ഗാനം ഇങ്ങനെ:

ജാനകീ ജാനേ.. രാമാ
ജാനകീ ജാനേ
കദന നിദാനം നാഹം ജാനേ
മോക്ഷ കവാടം നാഹം ജാനേ
ജാനകീ ജാനേ
ജാനകീ ജാനേ രാമാ…

വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
ഭവാബ്ധി നൗകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ

ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നതമുനിവന്ദാ
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ.

Tags: sreeramYusufali kechery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം നടന്ന നാടുകളിലൂടെ

India

ശ്രീരാമന്റെ കോലം കത്തിച്ചു ; മുഖത്തേക്ക് ചെരുപ്പ് എറിഞ്ഞു ; യുവാവിനെ അറസ്റ്റ് ചെയ്​ത് പൊലീസ്

Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പരാതി പരിഹരിക്കാന്‍ ഡോ. ശ്രീറാം വി (അതെ, പേരൊന്നു ചുരുക്കി!)

India

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടി കങ്കണ റണൗട്ട്, ദ്വാരകാധീശനെ ദര്‍ശിച്ച് നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.