Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തന്നില്‍ തന്നെ വിശുദ്ധി നിറയ്‌ക്കാനുള്ള ശ്രമമാണ് മോദി 11 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ചെയ്തതെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്

തന്നില്‍ തന്നെ വിശുദ്ധി നിറയ്‌ക്കാനുള്ള ശ്രമമാണ് മോദി 11 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ചെയ്തതെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. കഴിഞ്ഞ 500 വര്‍ഷത്തെ ജനങ്ങളുടെ അഭിലാഷമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സദ് ഗുരു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 10:29 pm IST
in India

ചെന്നൈ: തന്നില്‍ തന്നെ വിശുദ്ധി നിറയ്‌ക്കാനുള്ള ശ്രമമാണ് മോദി 11 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളിലൂടെ ചെയ്തതെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. കഴിഞ്ഞ 500 വര്‍ഷത്തെ ജനങ്ങളുടെ അഭിലാഷമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് സദ് ഗുരു പറഞ്ഞു.

ഒരു മൂര്‍ത്തിയെ പ്രതിഷ്ഠിക്കുക എന്ന് വെച്ചാല്‍ അതിനുള്ളിലെ പ്രാണസ്വരൂപത്തെ സുസ്ഥിരപ്പെടുത്തുകയും അത് മികച്ച ഗുണരൂപത്തില്‍ പുറത്തേക്ക് വമിക്കുന്നുവെന്ന് ഉറപ്പുവരുത്തലുമാണ്. നമ്മള്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന അതേ ഗുണഭാവം ആ മൂര്‍ത്തിക്ക് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഇന്നത്തെ സംസ്കൃതിയില്‍ നമുക്ക് ദിവ്യത്വം മുകളില്‍ നിന്നും താഴേക്ക് പ്രവഹിക്കണമെന്ന് കരുതാന്‍ കഴിയില്ല. പകരം നമ്മള്‍ നമുക്കുള്ളില്‍ തന്നെ ദിവ്യത്വത്തിന്റെ ഒരു സുസ്ഥിരാവസ്ഥ സൃഷ്ടിക്കുക പ്രധാനമാണ്. ഇതിനെയാണ് സംസ്കൃതത്തില്‍ അനുഷ്ഠാന എന്ന് പറയുക. ഹിന്ദിയില്‍ അനുഷ്ഠാന്‍ എന്നും പറയും. നമ്മുടെ ശരീരം തന്നെ ജീവസ്സുറ്റ ക്ഷേത്രമാക്കി മാറ്റുക എന്നതാണ് പ്രധാനം. ദൈവവിശുദ്ധിയെ അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ഇതാവശ്യമാണ്. ഞങ്ങളും ഇവിടെ ആശ്രമത്തില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ എല്ലാവരോടും ധ്യാനിക്കാന്‍ പറയും. വിശുദ്ധിയെ ഉള്ളിലേക്ക് ആവാഹിക്കാനാണ് ഈ സാധന. അങ്ങിനെ നമ്മുടെ ഉള്ളില്‍ തന്നെ പ്രാണസ്വരൂപത്തിന്റെ ഒരു സുസ്ഥിരമായ അടിത്തറ പാകിയാല്‍ അതാണ് പിന്നീട് നമ്മള്‍ പ്രാണപ്രതിഷ്ഠയിലൂടെ വിഗ്രഹത്തിലേക്ക് പകരുന്നത്.

ഈ അനുഷ്ഠാനം പല കാലങ്ങളിലും പലരും അനുഷ്ഠിച്ചിട്ടുണ്ട്. ചിലര്‍ ആറ് മാസം, മൂന്ന് മാസം, ഇരുപത് ദിവസം, പതിനൊന്ന് ദിവസം, പത്ത് ദിവസം എന്നിങ്ങനെ പലരും പലവിധത്തില്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കും. എന്തായാലും ഈ അനുഷ്ഠാനങ്ങളിലൂടെ ദിവ്യത്വത്തെ നമ്മുടെ ഉള്ളിലെ കോശങ്ങളിലേക്ക് ആവാഹിക്കുകയാണ്.

നമ്മുടെ ഹിന്ദുസ്ഥാനിലെ മേധാവി തന്നെ (മോദി) ഇത്തരമൊരു അനുഷ്ഠാനത്തിലൂടെ കടന്നുപോകുന്നവെന്നത് ആഹ്ളാദം പകരുന്ന അറിവാണ്. ശ്രീരാമനെ അടിസ്ഥാനമാക്കിയാണ് മോദിയുടെ 11 ദിവസത്തെ അനുഷ്ഠാനം. ഭാരതത്തെ രാമരാജ്യമാക്കാന്‍ എല്ലാ പ്രജകളും അനുഷ്ഠാനം ആചരിക്കണമെന്നും സദ്ഗുരു പറഞ്ഞു.

ഇളനീരും പഴങ്ങളും മാത്രമാണ് ഭക്ഷിച്ചിരുന്നു.വെറും നിലത്ത് കിടന്നായിരുന്നു ഉറക്കം. രാജ്യത്തെ പല ഭാഗങ്ങളിലുമുള്ള ശ്രീരാമക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. പ്രത്യേക പൂജകളും നടത്തി. തിങ്കളാഴ്ചയാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്.

Tags: RamarajyammodiPMModiramarajyaLord ShriramPranprathishtaanushthan11 day anushthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.