Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ കാര്‍ഷിക സംരംഭകസമ്മേളനത്തിന് തുടക്കം: സ്ത്രീകള്‍ സാമ്പത്തിക സുരക്ഷിതത്വം നേടണം -കേന്ദ്രമന്ത്രി ശോഭ കരന്തലജെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 05:33 am IST
in Kerala
സംരംഭകയായ ഗീത സലീഷിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ആദരിക്കുന്നു. മന്ത്രി കെ. രാജന്‍ സമീപം

സംരംഭകയായ ഗീത സലീഷിനെ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ആദരിക്കുന്നു. മന്ത്രി കെ. രാജന്‍ സമീപം

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും സംയുക്തമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന വനിതാ
കാര്‍ഷിക സംരംഭക മേഖലാ സമ്മേളനത്തിന് തുടക്കമായി.

സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കേരളത്തിലെ സ്ത്രീകള്‍ എല്ലാത്തരത്തിലും ശക്തരാണെന്നും അവര്‍ പറഞ്ഞു.

ഒട്ടേറെ അനുഭവ സമ്പത്തുള്ള സ്ത്രീകള്‍ സംരംഭകത്വ മേഖലയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണ്. ഇവര്‍ക്കായി കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ മുഖേന
പരിശീലനങ്ങള്‍ ലഭ്യമാകുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ കര്‍ഷക ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ.രാജന്‍ മുഖ്യാതിഥിയായി പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ ഡോ.ബി അശോക് അധ്യക്ഷനായി.

കാഴ്ചപരിമിതിയെ അതിജീവിച്ച് ഓണ്‍ലൈന്‍ വ്യവസായത്തിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സംരംഭകയായ ഗീത സലീഷിനെ കേന്ദ്രകൃഷി സഹമന്ത്രി ശോഭ കരന്തലജെ ആദരിച്ചു.

കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സംരംഭകരും പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍, എ.സി.എ.ആര്‍ സോണ്‍ 11 ഡയറക്ടര്‍ ഡോ. വി വെങ്കടസുബ്രഹ്മണ്യന്‍, എന്‍.ഐ.എഫ്.ടി.ഇ.എം ഡയറക്ടര്‍ പ്രഫ.വി പളനിമുത്തു, കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ സക്കീര്‍ ഹുസൈന്‍, റിസര്‍ച്ച് ഡയറക്ടര്‍ ഡോ.മധു സുബ്രഹ്മണ്യന്‍, ഡയറക്ടര്‍ ഓഫ് എക്സന്‍ഷന്‍ ഡോ. ജോക്കബ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Women's Agricultural Entrepreneurship Conferencefinancial securityUnion Minister Shobha Karantalaje
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പന്മന ആശ്രമത്തില്‍ ചേര്‍ന്ന ചട്ടമ്പിസ്വാമി തീര്‍ത്ഥാടന മഹാമഹസമാരംഭസഭ കേന്ദ്രമന്ത്രി ശോഭ കരന്തലജേ ഉദ്ഘാടനം ചെയ്യുന്നു
Kerala

ചട്ടമ്പിസ്വാമി ആത്മീയതയുടെ വഴികാട്ടി: ശോഭ കരന്തലജെ

Business

നിങ്ങളുടെ സ്വന്തം പോസ്റ്റ്-റിട്ടയർമെന്‍റ് പേ ചെക്ക് സൃഷ്ടിക്കുക: സാമ്പത്തിക ഭദ്രതയ്‌ക്കുള്ള ഒരു തന്ത്രപ്രധാന വഴികാട്ടി

India

പ്രധാനമന്ത്രിയുടെ ശ്രമം കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം; കാര്‍ഷികവികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.