ധര്മ്മമൂര്ത്തിയെ, കര്‍മ്മധീരനെ
ധര്‍മ്മഭൂമിയില്‍ വാഴ്‌ത്തുവാന്‍
കാലമായല്ലൊ,കോലം കെട്ടൊരീ
കാലത്തിന്‍ കഷ്ടം തീരുവാന്‍ !
രാമലല്ലതന്‍ കോമളാംഗത്തെ
കണ്ടിടാം കണ്‍തുറന്നിടാന്‍ !
ഭേദചിന്തകള്‍ മാറ്റിടാന്‍ – ഉള്ളില്‍
ഭീതിയെല്ലാമൊടുങ്ങിടാന്‍!
രാമരാജ്യത്തിന്‍ ധര്‍മ്മസന്ദേശം
രാപ്പകല്‍ ഉള്ളിലോര്‍ത്തിടാന്‍!
സോദരസ്വഭാവമുള്‍ക്കൊണ്ടു
സത്യധര്‍മ്മം പുലര്‍ത്തിടാന്‍ !
പ്രതികരിക്കാൻ ഇവിടെ എഴുതുക