Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനെട്ടാം വയസ്സില്‍ കര്‍സേവകന്‍, നാട്ടുകാര്‍ക്ക് അയോദ്ധ്യാ കണ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2024, 03:38 pm IST
in Kerala

തിരുവനന്തപുരം: കര്‍സേവകരുടെ ആവേശഭരിതമായ പല അനുഭവങ്ങളും നാം കേട്ടിട്ടുണ്ട്. പതിനെട്ടാം വയസ്സില്‍ കര്‍സേവകനായി അയോദ്ധ്യയിലെത്തിയ മണക്കാട് കുര്യാത്തി സ്വദേശിയായ കണ്ണന്‍, അയോദ്ധ്യാ കണ്ണനായ അനുഭവമാണ് ഇവിടെ വിവരിക്കുന്നത്. ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മോഹന്‍കുമാര്‍, മുന്‍ ജില്ലാ ഘോഷ് പ്രമുഖ് മഹേശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണനുള്‍പ്പടെയുള്ള തിരുവനന്തപുരം മഹാനഗരത്തിലെ കര്‍സേവകരുടെ സംഘം അയോദ്ധ്യയിലേക്ക് തിരിച്ചത്.

ഉത്തര്‍പ്രദേശിലെ ത്സാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് കര്‍സേവകരെ അറസ്റ്റ് ചെയ്ത് അടുത്തുള്ള സ്‌കൂളില്‍ പാര്‍പ്പിച്ചു. അന്ന് രാത്രി പോലിസുകാരുടെ ക്രൂരമര്‍ദനത്തിനിരയായത് കണ്ണന് ഒരിക്കലും മറക്കാനാകില്ല. പിറ്റേദിവസം അവിടെ നിന്നും കര്‍സേവകരെ ബസ് മാര്‍ഗ്ഗം ഫത്തേപൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയെല്ലാം വിജനമായിരുന്നു, പിന്നീടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു എന്നറിഞ്ഞത്.

കേരളത്തില്‍ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ദത്തോപാന്ത് ഠേംഗ്ഡിയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരുന്നതും അതേ ജയിലിലായിരുന്നു. കേരളത്തില്‍ നിന്നും വന്ന കര്‍സേവകരാണ് തങ്ങളെന്നറിഞ്ഞ് ദത്തോപാന്ത് ഠേംഗ്ഡി തങ്ങളെ കാണാന്‍ വന്ന മുഹൂര്‍ത്തം കണ്ണന്‍ ഓര്‍മിക്കുന്നു. എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമൊക്കെ ജയിലില്‍ കണ്ണനും സംഘവും അറിയുന്നുണ്ടായിരുന്നു.

ഒക്‌ടോബര്‍ 30 ന് കര്‍സേവ നടന്നു. അതിന് ശേഷമാണ് കണ്ണനെയും ഒപ്പമുണ്ടായിരുന്നവരെയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. തിരികെ റോഡ് മാര്‍ഗം വീണ്ടും ത്സാന്‍സി റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുകയും കൈയ്യില്‍ സീല്‍ പതിപ്പിച്ച ശേഷം നാട്ടിലേക്കുള്ള ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. കര്‍സേവയ്‌ക്ക് പോയി വന്ന ശേഷം വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ കണ്ണനെ വിളിക്കുന്നത് അയോദ്ധ്യാ കണ്ണന്‍ എന്നാണ്. അയോദ്ധ്യാ കണ്ണന്‍ എന്ന വിളിപ്പേര് തനിക്ക് അഭിമാനവും അന്തസ്സുമാണെന്ന് കണ്ണനും പറയുന്നു.

Tags: AyodhyaKannanThiruvananthapuramKarseva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.