Categories: Kerala

ഷോക്കേറ്റ സംഭവം; ബാലുശ്ശേരിയിൽ എടിഎം കൗണ്ടർ അടച്ചു പൂട്ടി

Published by

കോഴിക്കോട്: ബാലുശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്തെ എടിഎം കൗണ്ടറിൽ നിന്ന് ഷോക്കേറ്റതിന് പിന്നാലെ കൗണ്ടർ അടച്ചു പൂട്ടി. കീ പാഡിൽ നിന്നാണ് ഷോക്കേറ്റത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തയ രണ്ട് പേർക്കാണ് ഷോക്കേറ്റത്. ഷോർട് സർക്യൂട്ടാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എടിഎം കൗണ്ടർ താത്കാലികമായി അടച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: ATM