Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്പനി മരവിപ്പിക്കാന്‍ രേഖകളില്‍ വീണാ വിജയന്‍ കൃത്രിമം കാട്ടി; വീണയെ പ്രോസിക്യൂട്ട് ചെയ്യണം

വി.വി. ആതിര by വി.വി. ആതിര
Jan 19, 2024, 03:59 am IST
in Kerala

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ നിര്‍ണായക തെളിവുകള്‍ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട്.

എക്സാലോജിക് നല്കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലുമാണ് ക്രമക്കേടു കാണിച്ചത്. ഒരു കമ്പനി മരവിപ്പിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിച്ചു. രണ്ടു വര്‍ഷം ഇടപാടൊന്നുമില്ലാത്ത കമ്പനികള്‍ക്കേ മരവിപ്പിക്കല്‍ അപേക്ഷ കൊടുക്കാനാകൂ. എന്നാല്‍, ഇതു മറച്ചുവച്ചു. മരവിപ്പിക്കലിന് 2022ലാണ് അപേക്ഷിച്ചിരുന്നത്. അപ്പോഴും കമ്പനി വഴി ഇടപാടുകളുണ്ടായിരുന്നു. അവയില്‍ പലതിലും നികുതിയടച്ചില്ല. ചിലതു തീര്‍ത്തില്ല.

കമ്പനി മരവിപ്പിക്കുന്നത് മറ്റുപല തട്ടിപ്പുകളും മറയ്‌ക്കാനാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്നതാണ് ആര്‍ഒസിയുടെ പുതിയ റിപ്പോര്‍ട്ട്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വീണ്ടും പരിശോധിക്കണം, വീണയെ പ്രോസിക്യൂട്ട് ചെയ്യണം, റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

2021ല്‍ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടര്‍ക്കടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക് മറച്ചുവച്ചു. ആദായ നികുതിയായി 42,38,038 രൂപയും പലിശയും എക്സാലോജിക് അടയ്‌ക്കാനുണ്ടായിരുന്നു. ഇതെല്ലാം മൂടിവച്ച് കമ്പനി ആര്‍ഒസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു കാണിച്ചാണ് വീണ സാക്ഷ്യപത്രം ഹാജരാക്കിയത്. 2022 നവംബറില്‍ കമ്പനി മരവിപ്പിച്ച ശേഷം സമര്‍പ്പിക്കേണ്ട എംഎസ് സി-3 രേഖയും ഹാജരാക്കിയില്ല. രേഖകള്‍ കെട്ടിച്ചമച്ചതിനും തെറ്റിദ്ധരിപ്പിച്ചതിനും തടവും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകള്‍ എക്സാലോജിക്കിനും വീണയ്‌ക്കുമെതിരേ ചുമത്തണം. വീണയുടെയും കമ്പനിയുടെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗരാജു ഇളയരാജയെ പ്രോസിക്യൂട്ട് ചെയ്യണം, റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആര്‍എല്ലില്‍ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ വീണ ഹാജരാക്കിയില്ല. പണത്തിനു ജിഎസ്ടിയടച്ചെന്നു മാത്രമാണ് എക്സാലോജിക് ആര്‍ഒസിയെ അറിയിച്ചത്. രേഖകളില്‍ കൃത്രിമം കണ്ടതിനാല്‍ കമ്പനി മരവിപ്പിച്ചത് പിന്‍വലിക്കാന്‍ നിര്‍ദേശമുണ്ട്.

Tags: Pinarayi VijayanVeena VijayanExalogic Solutions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.