Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഗ്യം വില്‍ക്കുന്ന രാജേന്ദ്രന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
Jan 19, 2024, 02:19 am IST
in Kerala

കിളിമാനൂര്‍: ലോട്ടറി കച്ചവടക്കാരനായ അറുപത്തിയാറുകാരന്‍ രാജേന്ദ്രന് നറുക്ക് വീണു. അടിച്ചത് പണമല്ലങ്കിലും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവവും സന്തോഷവും നല്കുന്ന സമ്മാനം. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയായി.

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ തൊപ്പിച്ചന്ത ഇടയ്‌കോട് കോളനി ആര്‍.ബി. ഭവനില്‍ കുഞ്ഞന്‍ ജാനകി മകന്‍ കെ.ജെ. രാജേന്ദ്രന്.

ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന് മാത്രമല്ല കേരളത്തില്‍ നിന്നും മറ്റ് രണ്ട് പേര്‍ക്ക് കൂടി ക്ഷണമുണ്ട്. മൂന്നു പേരും വഴിയോരക്കച്ചവടക്കാരാണ്. രാജേന്ദ്രനൊപ്പം ഭാര്യ ബേബിക്കും ക്ഷണമുണ്ട്. പി.എം.സ്വാനിധി വായ്‌പ എടുത്തതാണ് രാജേന്ദ്രനെ മഹാ ഭാഗ്യവാനാക്കിയത്. അസംഘടിതരായ തെരുവ് കച്ചവടക്കാര്‍ക്കും കുടില്‍ വ്യവസായ സംരംഭകര്‍ക്കും മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വായ്‌പ പദ്ധതിയാണ് പിഎം സ്വാ നിധി വായ്‌പ പദ്ധതി വഴിയോരക്കച്ചവടക്കാര്‍ക്ക് നഗര സഭയിലെ ദേശീയ നഗര ഉപ ജീവന മിഷന്‍ പദ്ധതി പ്രകാരം നല്‍കിവരുന്ന പി.എം.സ്വാനിധി വായ്‌പ മൂന്നു ഘട്ടവും എടുത്തയാളാണ് രാജേന്ദ്രന്‍. ലോട്ടറിക്കച്ചവടത്തിനായി പിഎം സ്വാനിധി പ്രകാരം ഐഒബിയില്‍ നിന്നും ആദ്യം രാജേന്ദ്രന്‍ 10,000 രൂപ വായ്‌പയെടുത്തു. ഇത് കൃത്യമായി അടച്ചുതീര്‍ത്തപ്പോള്‍ 20,000 രൂപയുടെ വായ്‌പ നല്കി. അതും അടച്ചുകഴിഞ്ഞപ്പോള്‍ 50,000 രൂപ വായ്‌പ ലഭിച്ചു.

പദ്ധതിപ്രകാരം മൂന്ന് ഘട്ടം വായ്‌പയെടുക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്യുന്നവരില്‍ നിന്നാണ് രാജേന്ദ്രനെ റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചത്. 35 വര്‍ഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് രാജേന്ദ്രന്‍. തൊപ്പിച്ചന്ത ഇടയ്‌കോട് കോളനിയിലെ 4 സെന്റ് മിച്ചഭൂമിയില്‍ താമസിക്കുന്ന രാജേന്ദ്രനെ ഭാഗ്യദേവത നേരിട്ടെത്തിയാണ് ദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

24 ന് രാവിലെ രാജേന്ദ്രനും ഭാര്യയും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് പോകും. രാജേന്ദ്രന്‍ ആദ്യമായാണ് ദല്‍ഹിയിലേക്ക് പോകുന്നത്. വിമാനയാത്രയും ആദ്യം. താര, ബീര എന്നിവരാണ് മക്കള്‍. ആയിരം കോടി സമ്മാനം ലഭിച്ച സന്തോഷമുണ്ടെന്ന് ചേമ്പു പറമ്പില്‍ അപ്പൂപ്പന്‍ തമ്പുരാന്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയായ രാജേന്ദ്രന്‍ പറഞ്ഞു.

Tags: Kerala LotteryRepublic Day celebrations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പബ്ലിക് ദിനാഘോഷം; യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും

Kerala

ഓണം ബമ്പർ വിറ്റത് കൊച്ചിയിലെ വൈറ്റിലയിൽ; ഭാഗ്യവാൻ  നെട്ടൂരുകാരിലാരെങ്കിലുമാകണമെന്ന് ടിക്കറ്റ് വിറ്റ ലതീഷ്

Kerala

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച

Kerala

കനത്ത മഴ: ഓണം ബമ്പര്‍ നറുക്കെടുപ്പ് തീയതി മാറ്റി

Kerala

വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം VD204266 നമ്പർ ടിക്കറ്റിന്, ഭാഗ്യവാൻ ആരെന്നറിയാൻ തെരച്ചിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.