Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 12:39 am IST
in India
ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി ഗണേഷ് മന്ദിറില്‍ നിന്ന് കെട്ടുനിറച്ച അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഭക്തരും കാല്‍നടയായി അയ്യപ്പ ക്ഷേത്രത്തിലേക്കെത്തുന്നു

ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി ഗണേഷ് മന്ദിറില്‍ നിന്ന് കെട്ടുനിറച്ച അയ്യപ്പന്മാരും മാളികപ്പുറങ്ങളും ഭക്തരും കാല്‍നടയായി അയ്യപ്പ ക്ഷേത്രത്തിലേക്കെത്തുന്നു

ഭിലായ്: ഛത്തീസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ആഘോഷിച്ചു. ഒരു കിലോയില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ച അയ്യപ്പഭഗവാന്റെ തിരുമുഖത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ക്കൊപ്പം സെക്ടര്‍ 5 ലെ ഭിലായ് തമിള്‍ സംഘത്തിന്റെ ഗണേഷ് മന്ദിറില്‍നിന്നും കെട്ടുനിറച്ച അയ്യപ്പന്മാരും, മാളികപ്പുറങ്ങളും മറ്റുഭക്തജനങ്ങളുടെ അകമ്പടിയോടെ കാല്‍നടയായി സെക്ടര്‍ 2 ലെ അയ്യപ്പ ക്ഷേത്രത്തിലെത്തി പതിനെട്ടാംപടി കയറി ദര്‍ശനപുണ്യം നേടി.

തുടര്‍ന്ന് നെയ്യഭിഷേകത്തിനുശേഷം രണ്ടായിരത്തില്പരം ഭക്തജനങ്ങള്‍ പങ്കെടുത്ത അന്നദാനവും നടന്നു. വൈകിട്ട് ദീപാരാധന സമയത്ത് ദീപക്കാഴ്ചയും, ചുറ്റുവിളക്കും, കുടുംബവിളക്കും നടത്തിയെന്ന് ഭിലായ് അയ്യപ്പ സേവാ സംഘം അധ്യക്ഷന്‍ കെ.എന്‍.എസ്. നായരും ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണക്കുറുപ്പും അറിയിച്ചു.

Tags: MakaravilakBhilai Ayyappa temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഛത്തിസ്ഗഡിലെ ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ പതിനെട്ടാംപടികയറി ദര്‍ശനം നടത്താനെത്തിയ ഭക്തര്‍
India

ഭിലായ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലവിളക്ക് ആഘോഷിച്ചു

Kerala

ശബരിമലയിൽ വൻ തിരക്ക് : മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

പാണ്ടിത്താവളത്ത് പര്‍ണ്ണശാല കെട്ടി മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന തീര്‍ത്ഥാടകര്‍
Kerala

മകരവിളക്ക് ഇന്ന്: പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ഭക്തിസാന്ദ്രം

News

ശബരിമലയിലെ നിയന്ത്രണം, ഭക്തരെ മകരവിളക്ക് ഉത്സവത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം; ദ്രോഹിക്കാനുള്ള നീക്കം: രണേഷ് രാം പ്രസാദ്

Kerala

മകരവിളക്ക് മഹോത്സവം; ചെന്നൈ-കോട്ടയം വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് വീണ്ടും; റിസർവേഷൻ ആരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.