Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യ-യുഎസ് വ്യാപാരം 20000 കോടി ഡോളര്‍ കടന്നു; വ്യാപാരത്തില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വന്‍വിജയം

ഇന്ത്യ-യുഎസ് വ്യാപാരം 20,0000 കോടി ഡോളര്‍ കടന്നതായി ഇന്ത്യ-യുഎസ് വ്യാപാര ഫോറം അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം വന്‍വിജയമായതിന്റെ സൂചനയാണിതെന്ന് ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സിഇഒ മുകേഷ് അഘി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 08:36 pm IST
in Business

ന്യൂദല്‍ഹി:  ഇന്ത്യ-യുഎസ് വ്യാപാരം 20,0000 കോടി ഡോളര്‍ കടന്നതായി ഇന്ത്യ-യുഎസ് വ്യാപാര ഫോറം അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം വന്‍വിജയമായതിന്റെ സൂചനയാണിതെന്ന് ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം സിഇഒ മുകേഷ് അഘി പറഞ്ഞു.

എഞ്ചിനുകള്‍, ക്വാണ്ടം കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സൈബര്‍ സെക്ര്യൂരിറ്റി, സ്പേസ് പാര്‍ട്ണര്‍ഷിപ്പ് എന്നീ രംഗങ്ങളിലാണ് ഇരുവരും പരസ്പര പങ്കാളിത്തമുള്ള പ്രധാനമേഖലകള്‍. ഭാവിയില്‍ ഈ മേഖലകളില്‍ വലിയ കുതിപ്പുണ്ടാകുമെന്നും മുകേഷ് അഘി അഭിപ്രായപ്പെട്ടു.

പണ്ട് തര്‍ക്കങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന വ്യാപാരം ഇപ്പോള്‍ പതിന്മടങ്ങ് ശക്തിയില്‍ മുന്നോട്ട് കുതിക്കുകയാണ്. . നേരത്തെ ലോകവ്യാപാരസംഘടയില്‍ (ഡബ്ല്യു ടിഒ) ഇന്ത്യ-യുഎസ് വ്യാപരം സംബന്ധിച്ച് ആറ് കേസുകളുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചതായി മഹേഷ് അഘി പറഞ്ഞു. റസ്പ് ബെറീസിലും സ്ട്രോബറീസിലും തട്ടിനില്‍ക്കാതെ എന്തൊക്കെ വ്യാപാരസാധ്യതകളുണ്ടെന്ന് ഞങ്ങള്‍ പോസിറ്റീവായി തേടുകയായിരുന്നു.

യുഎസിന് സ്വതന്ത്രവ്യാപാരക്കരാര്‍ എന്നൊന്നില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അത് ബൈഡന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് പരിമിതികളില്‍ . നിന്നുകൊണ്ടുള്ള വ്യാപാരമായിരുന്നു ഞങ്ങളുടെ മനസ്സില്‍. അത് വിജയിക്കുകയും ചെയ്തു- മഹേഷ് അഘി പറയുന്നു. പല യുഎസ് കമ്പനികളുടെയും ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റി. ഇന്ത്യയിലെ ഏകദേശം 10 കോടി അതിസമ്പന്നരായ ഇന്ത്യക്കാരുള്ളതിനാല്‍ അവര്‍ക്ക് നല്ലൊരു ബിസിനസും ലഭിക്കാനുള്ള സാധ്യതയാണ് ഇതെന്ന് അമേരിക്കന്‍ കമ്പനികള്‍ക്കും മനസ്സിലായി.- മഹേഷ് അഘി ഈ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിവരിച്ചു.

ചൈനയില്‍ നിന്നുള്ള വിതരണശൃംഖല ഇന്ത്യയിലേക്ക് മാറ്റി റിസ്ക് കുറയ്‌ക്കാനുള്ള പ്രവണത പല യുഎസ് കമ്പനികള്‍ക്കുമുണ്ട്. ഇന്ത്യയെപ്പറ്റി യുഎസ് കമ്പനികള്‍ക്ക് ആവേശമുണ്ട്. ഇന്ത്യയിലെ വിപണന സാധ്യതകളിലും അവര്‍ക്ക് പ്രതീക്ഷയുണ്ട്. – മഹേഷ് അഘി പറഞ്ഞു.

 

Tags: BusinessIndia-US tradeUS-India tradesupply chainchina plus companiesProduction in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

Kerala

സ്വര്‍ണ വിലയില്‍ വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.