Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മോദിയുടെ നേതൃത്വത്തില്‍ ഭാരതം ശക്തമായ രാജ്യം; മിലിന്ദ് ദേവ്‌റ ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയ്‌ക്കൊപ്പം,​ അംഗത്വമെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 05:07 pm IST
in News, India

മുംബൈ : കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയ്‌ക്കൊപ്പം ചേര്‍ന്നു. ഏക്നാഥ് ഷിന്‍ഡേയില്‍ നിന്നാണ് ദേവ്റ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടതായി അറിയിച്ചത്.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ശക്തായ സര്‍ക്കാര്‍ വേണമെന്ന് ദേവ്‌റ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഭാരതം ശക്തമായ രാജ്യമാണ്. അതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുംബൈയില്‍ ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ല. അത് മുംബൈ നിവാസികളെ സംബന്ധിച്ച് നേട്ടമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ചിന്താഗതിയെന്നും ദേവ്‌റ പറഞ്ഞു.

55 വര്‍ഷമായി കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്നാണ് പാര്‍ട്ടി വിട്ടശേഷം ദേവ്‌റ എക്‌സില്‍ കുറിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് അദ്ദേഹം. ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഞായറാഴ്ച മണിപ്പൂരില്‍ തുടക്കമിട്ടിരുന്നു. അന്ന് തന്നെ മഹാരാഷ്‌ട്രയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ ദേവ്‌റ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ്സിന് പ്രതിസന്ധിയിലാക്കുന്നതാണ്.

#WATCH | After joining Shiv Sena, Milind Deora says, "I have been receiving a lot of phone calls since morning that why did I sever 55-year-old ties of my family with Congress party…I was loyal to the party during its most challenging decade. Unfortunately, today's Congress is… pic.twitter.com/PVU6SdibOv

— ANI (@ANI) January 14, 2024

Tags: Eknath ShindeShiv Sena ShindeMilind Deora
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേതാവായി സുനേത്ര പവാര്‍ വരുമോ? അജിത് പവാറിന്റെ വകുപ്പുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍ എത്തി; ആശയക്കുഴപ്പത്തില്‍ മഹാരാഷ്‌ട്ര

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ഇത് പുരോഗതിയ്‌ക്ക് ആക്കം കൂട്ടാനുള്ള വോട്ട്, മഹാരാഷ്‌ട്രയിലെ ജനങ്ങളുമായുള്ള എന്‍ഡിഎ ബന്ധം കൂടുതല്‍ ആഴത്തിലായി: മോദി

എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് നവാബ് മാലിക്
India

ദാവൂദ് ബന്ധം ഉള്ള നവാബ് മാലികിനെ അജിത് പവാര്‍ മുന്നില്‍ നിര്‍ത്തുന്നതില്‍ ബിജെപിയില്‍ അസ്വസ്ഥത; മുംബൈ മുനിസിപ്പല്‍ തെര. ബിജെപി 137 സീറ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

മാസപ്പിറ കണ്ടു; നാളെ ചെറിയ പിറന്നാൾ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.