Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തബ്ലിഗി ജമാത്തിന് ഫണ്ട് നല്‍കി ഹൈക്കോടതിയുടെ നോട്ടീസ്

തെലുങ്കാനയിലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രസ്വഭാവമുള്ള തബ്ലിഗി ജമാത്ത് എന്ന സംഘടനയക്ക് 2.45 കോടി രൂപ നല്‍കിയതായി തെളിവ്. മൂന്ന് ദിവസത്തെ സമ്മേളനം നടത്താനാണ് തബ്ലിഗി ജമാത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 11:37 pm IST
in India

തെലുങ്കാനയിലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീവ്രസ്വഭാവമുള്ള തബ്ലിഗി ജമാത്ത് എന്ന സംഘടനയക്ക് 2.45 കോടി രൂപ നല്‍കിയതായി തെളിവ്. മൂന്ന് ദിവസത്തെ സമ്മേളനം നടത്താനാണ് തബ്ലിഗി ജമാത്തിന് സാമ്പത്തിക സഹായം നല്‍കിയത്.

വികാരബാദ് ജില്ലയിലെ പാര്‍ഗി മണ്ഡലില്‍ നേമത് നഗര്‍ വില്ലേജിലാണ് ജനുവരി ആറിന് സമ്മേളനം നടന്നത്. പണം നല്‍കിയതിന് തെളിവായി ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതലയുള്ള സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും തബ്ലിഗി സമ്മേളനത്തിന് കഴിയുന്നത്ര സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. ഇത് ബിജെപിയുടെ ബണ്ടി സഞ്ജയ് കുമാറാണ് ഈ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി എക്സില്‍ പങ്കുവെച്ചത്.

വികാരാബാദ് ജില്ലാ കളക്ടറും തബ്ലിഗി സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് 2.45 കോടി നല്‍കാന്‍ നിര്‍ദേശം നല്‍കിയതിനും തെളിവുണ്ട്. ഇത്രയും തുക വിവിധ വകുപ്പുകള്‍ നീക്കിവെയ്‌ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

തബ്ലിഗി സമ്മേളനത്തിന് റോഡ് നേരെയാക്കാന്‍ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് വകുപ്പ് 40 ലക്ഷം നീക്കിവെച്ചിരുന്നു. സമ്മേളനസ്ഥലത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ തെലുങ്കാന സര്‍ക്കാര്‍ തന്നെ 80 ലക്ഷം ചെലവഴിച്ചതായി സിയാസത്ത് ഡെയ് ലി റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്തുള്ള കുളങ്ങളില്‍ നിന്നും സമ്മേളനസ്ഥലത്തേക്ക് ജലം എത്തിക്കാന്‍ 68 ലക്ഷം മിഷന്‍ ഭാഗീരഥ എന്ന പേരിലും തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെലവാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനം തുടങ്ങി എന്നവകാശപ്പെട്ട് കെ.ചന്ദ്രശേഖരറാവുവിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ തെളിവുകള്‍ പുറത്തുവിടുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

 

Tags: minority appeasementTablighiVikarabadTelangana governmentRevant ReddyCongress government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൈവറ്റ് മെഡിക്കൽ സ്റ്റോറുകൾക്ക് വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ;.തീരുമാനം റദ്ദാക്കി ഹൈക്കോടതി

India

ന്യൂനപക്ഷത്തില്‍ നിന്നും എന്തെങ്കിലും കിട്ടാന്‍ ഹിന്ദുമതത്തെ വിമര്‍ശിക്കരുത്, അത് ഇന്ത്യയുടെ അടിത്തറയാണ് രേവന്ത് റെഡ്ഡിക്കെതിരെ ഭണ്ഡാരു വിജയലക്ഷ്മി

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കശ്മീരിലെ രഘുനാഥക്ഷേത്രം സന്ദര്‍ശിക്കുന്നു (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ഈച്ചക്കോപ്പി…വര്‍ഷം മുഴുവന്‍ ഗാസയ്‌ക്ക് വേണ്ടി വാദിച്ച് മുസ്ലിം പ്രീണനം, ഒടുവില്‍ മതേതരനാകാന്‍ അമ്പലദര്‍ശനം…മംദാനി കൊള്ളാം.

മാലേഗാവ് സ്ഫോടനത്തില്‍ പ്രതിയാക്കപ്പെട്ട സാധ്വി പ്രജ്ഞയെ അന്ന് ആശ്വസിപ്പിക്കുന്ന സന്യാസിനിയായ ബിജെപി നേതാവ് ഉമാ ഭാരതി. കണ്ണീര്‍തുടച്ചും കെട്ടിപ്പിടിച്ചും ചെറുപ്പക്കാരിയായ സാധ്വിയെ അന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഉമാഭാരതി.
India

ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ്-പാക് ഗൂഢാലോചന; സംജോത,മാലേഗാവ് സ്ഫോടനങ്ങളില്‍ കേണല്‍ പുരോഹിതിനെ കുടുക്കാന്‍ നീക്കം

India

‘ കോൺഗ്രസ് സർക്കാർ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ വഖഫ് നിയമം നിർത്തലാക്കും ‘ ; ഇമ്രാൻ മസൂദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.