Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹേ റാം, വരൂ ഞങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 08:19 pm IST
in Varadyam

ആരണ്യ സംസ്‌കാരത്തില്‍ നിന്നുരുത്തിരിഞ്ഞ സംശുദ്ധമായ ജീവിതരീതിയും ധാര്‍മികതയുമാണ് ഭാരതമെന്ന രാഷ്്ട്രത്തിന്റെ അഭിമാനകരമായ പാരമ്പര്യം. നാഗരികതയുടെ അമിതാശ്ലേഷത്തില്‍ ജനത മറക്കാന്‍ തുടങ്ങിയ ആ മൂല്യങ്ങളാണ് സനാതന സംസ്‌കാരത്തിന് ഊടും പാവും നെയ്തത്. വാല്മീകിയും വ്യാസനും മഹാഋഷിമാരാണ്. രാമായണവും മഹാഭാരതവും അവര്‍ രചിച്ചത് വരുംകാല വൈഭവത്തിനുമാണ്. നാമറിയുന്ന ശ്രീരാമനെന്ന ധര്‍മമൂര്‍ത്തിയെ നമ്മുടെ മനസ്സിലേക്കെഴുതിയിറക്കിയതും, ഭാരതത്തിന്റെ പ്രാണപടമായി കണ്ടെത്തിയതും കാടിന്റെ സംഭാവനയായ വാല്മീകിയാണ്. അവിടുന്നിങ്ങോട്ട് ലക്ഷ്യമായും മാര്‍ഗ്ഗമായും ശിക്ഷണമായും ലക്ഷണമായും ആവേശമായും ശ്രീരാമന്‍ ഭാരതീയരുടെ ധമനികളിലുണ്ട്.

ത്രേതായുഗ രാമന് പതിന്നാലു വര്‍ഷത്തെ വനവാസമായിരുന്നെങ്കില്‍ ആധുനിക ഭാരതത്തിന്റെ ആ ജീവരൂപത്തിന് അഞ്ചുനൂറ്റാണ്ടാണ് നാടുകടത്തല്‍ വിധിക്കപ്പെട്ടത്! ആത്മാഭിമാനത്തിന്റെ തുടിപ്പറിയുന്ന ഭാരതീയര്‍ ഇന്ന് അയോദ്ധ്യയെ വീണ്ടും ഉണര്‍ത്തിയിരിക്കുന്നു. രാമമന്ദിരം ശിരസുയര്‍ത്തുകയാണ്. ശ്രീരാമന്‍ പൂര്‍വ്വാധികം തേജസ്സോടെ തിരിച്ചുവരുന്നു! വീണ്ടും വാല്മീകിയിലൂടെ ശ്രീരാമനിലേക്ക് എത്തുകയാണ് ഭാരതം.

ശ്രീരാമന്‍ ചരിത്രവും സച്ചിദാനന്ദവുമാണ്. ഒരു വിശ്വാസവും ആശ്വാസവുമാണ്; ഇനിയും മരിക്കാത്ത ധര്‍മത്തിന്റെ അടയാളമായി, അക്ഷോഭ്യനായി, മാതൃകാ രാജധര്‍മത്തിന്റെ പരിപാലനം നടത്തിയ ഭരണകര്‍ത്താവുമാണ്. വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയും ഭാരതസംയോജനത്തിന്റെയും സാംസ്‌കാരികവല്‍ക്കരണത്തിന്റെയും കഥയാണ്; പോര, അത് ദേശീയോദ്ഗ്രഥനത്തിന്റെയും സൂചികയാണ്.

ആദര്‍ശ രാഷ്‌ട്രം, ധര്‍മം, സത്യം തുടങ്ങിയവ നിലനിര്‍ത്താനാണ് ശ്രീരാമന്‍ മനസ്സിലിരുന്ന് ഓര്‍മപ്പെടുത്തുന്നത്. പരമപ്രേമം ഭക്തിയാണ് എന്നിരിക്കെ രാമക്ഷേത്രം ഇന്ന് സാത്വിക ഹൈന്ദവത തിരിച്ചുപിടിക്കാനുള്ള ആത്മനിര്‍ഭരശ്രമത്തിന്റെ സഫലതയായി മാറുന്നു. ഹേ ശ്രീരാം, വരൂ, ഒരിക്കല്‍ക്കൂടി ഞങ്ങളിലെത്തൂ, ഭാരതത്തെ മുന്നോട്ടു നയിക്കൂ.

Tags: AyodhyaShri Ram JanmabhoomiPrana Prathishta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.