Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരേന്ത്യയില്‍ അതിശൈത്യതരംഗം: ദല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 39 ട്രെയിനുകള്‍ വൈകി ഓടും

കനത്ത മൂടല്‍മഞ്ഞ് കാരണം ദല്‍ഹി (പാലം) വിമാനത്താവളത്തില്‍ ദൃശ്യപരത പൂജ്യവും വെള്ളിയാഴ്ച രാവിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തില്‍ 200 മീറ്റര്‍ ദൃശ്യപരതയും റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2024, 11:03 am IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ ദല്‍ഹിയിലേക്കുള്ള 39 പാസഞ്ചര്‍ ട്രെയിനുകള്‍ സമയക്രമം പിന്നിട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉത്തര റെയില്‍വേയുടെ കണക്കനുസരിച്ച്, 39 ട്രെയിനുകളില്‍ മൂന്ന് ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഇതില്‍ അജ്മീര്‍കത്ര പൂജ എക്‌സ്പ്രസ്, കതിഹാര്‍അമൃത്സര്‍ എക്‌സ്പ്രസ്, ഖജറാവുകുരുക്ഷേത്ര എക്‌സ്പ്രസ് ട്രെയിനുകളും ഉള്‍പ്പെടുന്നു.

കൂടാതെ, ഭുവനേശ്വര്‍-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, പുരി-ന്യൂഡല്‍ഹി പുരുഷോത്തം എക്‌സ്പ്രസ്, അമൃത്സര്‍-നന്ദേഡ് എക്‌സ്പ്രസ്, അസംഗഡ്-ദല്‍ഹി ജംഗ്ഷന്‍ കൈഫിയാത് എക്‌സ്പ്രസ്, കാമാഖ്യ-ദല്‍ഹി ജംഗ്ഷന്‍ ബ്രഹ്മപുത്ര മെയില്‍, സിയോണി-ഫിറോസ്പൂര്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ ആറ് ദീര്‍ഘദൂര ട്രെയിനുകളും വൈകും. ഇവ നാല് മണിക്കൂര്‍ വരെ വൈകി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുപോലെ ജമ്മുതാവി-അജ്മീര്‍ പൂജാ എക്‌സ്പ്രസ്, കാമാഖ്യ-ദല്‍ഹി ജംഗ്ഷന്‍ ബ്രഹ്മപുത്ര മെയില്‍ എന്നിവയും അഞ്ച് മണിക്കൂറോളം വൈകും, വാരണാസി-ന്യൂദല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്, ബാംഗ്ലൂര്‍-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസ്, ലഖ്‌നൗ-ന്യൂദല്‍ഹി തേജസ്, പ്രയാഗ്‌രാജ്-ന്യൂദല്‍ഹി എക്‌സ്പ്രസ്, ചെന്നൈ-ന്യൂദല്‍ഹി എക്‌സ്പ്രസ്, മണിക്പൂര്‍-നിസാമുദ്ദീന്‍ എക്‌സ്പ്രസ് എന്നിവ രണ്ട് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്.

രാജേന്ദ്രനഗര്‍-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസ്, ദിബ്രുഗഡ്-ന്യൂദല്‍ഹി രാജധാനി എക്‌സ്പ്രസ്, കാണ്‍പൂര്‍-ന്യുദല്‍ഹി ശ്രമശക്തി, ചെന്നൈ-ന്യൂദല്‍ഹി എക്‌സ്പ്രസ്, ഹൈദരാബാദ്-ന്യൂദല്‍ഹി എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ കുറഞ്ഞത് ട്രെയിനുകള്‍ 11.30 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മാ ബെല്‍ഹി ദേവി ധാം പ്രതാപ്ഗഡ്ഡല്‍ഹി ജംഗ്ഷന്‍.

അതേസമയം, കനത്ത മൂടല്‍മഞ്ഞ് കാരണം ദല്‍ഹി (പാലം) വിമാനത്താവളത്തില്‍ ദൃശ്യപരത പൂജ്യവും വെള്ളിയാഴ്ച രാവിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തില്‍ 200 മീറ്റര്‍ ദൃശ്യപരതയും റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിക്ക് പുറമെ, ഉത്തര്‍പ്രദേശ്, പശ്ചിമ മധ്യപ്രദേശ്, ഗ്വാളിയോര്‍, മാള്‍ഡ, ഗംഗാനദി പശ്ചിമ ബംഗാള്‍, അസം, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാനിലെ ഗംഗാനഗര്‍ എന്നിവിടങ്ങളില്‍ ദൃശ്യപരത 500 മീറ്ററില്‍ താഴെ രേഖപ്പെടുത്തി.

Tags: FogNewdelhiNorth india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എ ഐ ഉച്ചകോടിയിൽ ശ്രീകൃഷ്ണനും അർജ്ജുനനും; ഇതിഹാസം എ ഐയിൽ പുനർജനിക്കുന്നതിങ്ങനെയാണ്; നേരിട്ടുകാണാം, സംസാരിക്കാം…

India

അതിശൈത്യം: തണുത്തുവിറച്ച് ഉത്തരേന്ത്യ, വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി

News

മൂടൽമഞ്ഞ് കനത്തു; ആകാശ-റെയിൽ യാത്രകൾ തടസ്സപ്പെട്ടു, തുടർന്നേക്കാം

News

ദൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ വീതം സഹായം പ്രഖ്യാപിച്ചു

India

കനത്ത മൂടൽമഞ്ഞ്: ഡൽഹി-ആഗ്ര എക്‌സ്പ്രസ് വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തം, നാല് മരണം

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.