കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ ബുദ്ധിമുട്ടിക്കാന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നാണ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
മലപ്പുറത്ത് നടന്ന മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിലാണ് എസ്കെഎസ്എസ്എഫ് നേതാവിന്റെ വിവാദ പരാമര്‍ശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കുമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ്കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: