Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സ്ത്രീകളോട് ഷൂ നക്കാൻ പറയുന്ന ചിത്രം ഹിറ്റാകുന്നത് അപകടം;’ അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചിത്രത്തിന് പ്രശംസ ലഭിച്ചപ്പോഴും, ഫെമിനിസം, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളെ സംവിധായകൻ കൈകാര്യം ചെയ്ത രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ധാരാളം വിമർശനങ്ങളും​ ഉയർന്നിരുന്നു

Janmabhumi Online by Janmabhumi Online
Jan 6, 2024, 08:29 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബീർ കപൂർ നായകനായ ചിത്രമാണ് അനിമൽ. സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ നീരുപകരിൽ നിന്ന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, 2023-ലെ ഏറ്റവും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിരുന്നു അനിമൽ. 900 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം കളക്ട് ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചിത്രത്തിന് പ്രശംസ ലഭിച്ചപ്പോഴും, ഫെമിനിസം, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളെ സംവിധായകൻ കൈകാര്യം ചെയ്ത രീതിയിൽ വിയോജിപ്പ് രേഖപ്പെടുത്തി ധാരാളം വിമർശനങ്ങളും​ ഉയർന്നിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമാകുകയും, പരുക്കനായ നിരവധി പുരുഷ കഥാപാത്രങ്ങളെ ശ്രിഷ്ടിച്ചിട്ടുള്ള തിരക്കഥാകൃത്തും ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ അടുത്തിടെ ചിത്രത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. 9-ാമത് അജന്ത-എല്ലോറ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ സംസാരിക്കവേയാണ് ജാവേദ് അക്തർ, അനിമൽ പോലുള്ള ചിത്രങ്ങൾ നേടുന്ന വിജയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച രംഗത്തെത്തിയത്.

“എന്താണ് ശരിയെന്നും അത് എങ്ങനെയായിരിക്കണമെന്നുമുള്ള അവബോധത്തോടെ വേണം ഒരു നായകന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ. ഇന്നത്തെ എഴുത്തുകാർ അതിനെപ്പറ്റി ചിന്തിക്കണം, കാരണം അവർക്കിടയിൽ ആശയക്കുഴപ്പം വർദ്ധിച്ചു. സമൂഹം ആശയക്കുഴപ്പത്തിലായത് തന്നെയാണ് അതിന് കാരണം. സമൂഹം ശരിയേത് തെറ്റേത് എന്ന് തീരുമാനിക്കുന്നില്ല, പക്ഷേ അത് സിനിമ പ്രതിഫലിക്കുന്നു. ദരിദ്രർ നല്ലവരും സമ്പന്നർ മോശക്കാരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തലയിൽ എങ്ങനെ സമ്പന്നരാകാം എന്നൊരു ചിന്ത മാത്രമേയുള്ളൂ. അതിനാൽ, സമ്പന്നരെ മോശക്കാരാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല, കാരണം നമ്മളെല്ലാവരും സമ്പന്നരാകാനാണ് ആഗ്രഹിക്കുന്നത്, ” ജാവേദ് അക്തർ പറഞ്ഞു.

“ഒരു പുരുഷൻ സ്ത്രീയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ഒരു പുരുഷൻ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുന്നത്, അങ്ങനെയൊരു ചിത്രം സൂപ്പർ ഹിറ്റാകുന്നത് അപകടകരമാണ്,” അനിമലിലെ രംഗം പരാമർശിച്ച് ജാവേദ് അക്തർ പറഞ്ഞു.

“ഇപ്പോൾ, സിനിമാ നിർമ്മാതാക്കളേക്കാൾ കൂടുതൽ ഉത്തരവാദിത്തം പ്രേക്ഷകർക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതൊക്കെ സിനിമകളാണ് ഇഷ്ടപ്പെട്ടതെന്നും ഏതാണ് ഇഷ്ടപ്പെടാത്തതെന്നും പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. എന്ത് നിരസിക്കണമെന്നും പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പന്ത് ഇപ്പോൾ പ്രേക്ഷകരുടെ കോർട്ടിലാണ്. ഇന്നും നല്ല സിനിമകൾ ചെയ്യുന്ന എത്രയോ സിനിമാക്കാരുണ്ട്, പക്ഷേ ചുരുക്കം ചിലർ മാത്രം. നിങ്ങൾ അവരോടൊപ്പം എത്രത്തോളം നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ ചിത്രത്തിന്റെയും വിധി,” ജാവേദ് അക്തർ കൂട്ടിച്ചേർത്തു.

Tags: Ranbeer KapoorJaved Akhtar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ഒരിക്കലും മറക്കാത്ത നടപടി വേണം: ജാവേദ് അക്തര്‍

India

കങ്കണ റണാവത്തും ജാവേദ് അക്തറും നിയമയുദ്ധം അവസാനിക്കുന്നു

Entertainment

രാമായണത്തിലേക്ക് ശോഭനയും ; കൈകസി ആയി ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ട്

Entertainment

ഉണ്ണീ വാവാവോ’ പാടിയാലേ മകള്‍ ഉറങ്ങൂ:അങ്ങനെ രണ്‍ബീറും മലയാളം പാട്ട് പഠിച്ചു

Entertainment

അക്ഷയ് കുമാറും രൺവീറും അയൽക്കാർ; മുംബൈയിൽ പുത്തൻ ആഢംബരവസതി സ്വന്തമാക്കി പൃഥ്വിരാജ്

പുതിയ വാര്‍ത്തകള്‍

പാകിസ്താൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies