Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ജയശങ്കര്‍ പ്രചോദനം, വിദേശകാര്യ സര്‍വ്വീസില്‍ ചേരാനാന്‍ ആഗ്രഹം: ഫാത്തിമ അന്‍ഷി : അനുഗ്രഹിച്ച് കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:23 pm IST
in Kerala

തിരുവനന്തപുരം: വിദേശകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ എസ് ജയശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രചോദനകരമാണെന്ന് ഫാത്തിമ അന്‍ഷി. ഭാവിയില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസില്‍ ചേരാനാണ് ആഗ്രഹമെന്നും കാഴ്ചപരിമിതിയുള്ള ഫാത്തിമ പറഞ്ഞു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ദേശീയ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം നേടിയ ഫാത്തിമ അന്‍ഷിയെ വികസിത് ഭാരത് പരിപാടിയില്‍ കേന്ദ്ര മന്ത്രി ആദരിച്ചു.

ബഹുമുഖ പ്രതിഭയായ ഫാത്തിമ അന്‍ഷി ഇതിനകം നിരവധി വേദികളിലും മത്സരങ്ങളിലും തന്റെ കഴിവ് പ്രകടിപ്പിച്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജന്മന 100 ശതമാനം കാഴ്ചപരിമിതിയുള്ള അന്‍ഷി മൂന്ന് വയസ്സുമുതല്‍ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താല്‍പര്യം കാണിച്ച് തുടങ്ങി. പത്താം ക്ലാസ് പരീക്ഷ ആരുടെയും സഹായമില്ലാതെ എഴുതി മികച്ച വിജയമാണ് കൈവരിച്ചത്.

രണ്ടാം ക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ വിജയിച്ചുവരുന്ന അന്‍ഷി (2015-2022) തുടര്‍ച്ചയായ ആറുവര്‍ഷം സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും വിജയിച്ചുവരുന്നു. 2018, 2019 എന്നീ വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ മികച്ച വിജയം കൈവരിച്ചു.

സിനിമകളില്‍ പിന്നണി പാടാന്‍ അവസരമുണ്ടായി. 12ഓളം വിദേശ ഭാഷകള്‍ പഠിച്ചു. നിരവധി പാട്ടുകള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തില്‍ സ്വയം എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. തുടര്‍ന്ന് പ്ലസ് വണ്‍ പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തില്‍ സ്വയം എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി ഹയര്‍ സെക്കന്‍ഡറിയില്‍ ആദ്യ വിദ്യാര്‍ഥിയായി.
മേലാറ്റൂര്‍ എടപ്പറ്റ അബ്ദുല്‍ ബാരി-ഷംല ദമ്പതികളുടെ മകളാണ് .

കഴിഞ്ഞ 10 വര്‍ഷത്തില്‍ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്നതിനാണ് കേന്ദ്ര ഗവണ്മെന്റ് ഊന്നല്‍ നല്‍കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കോവിഡ് കാലത്ത് ആരും തന്നെ ഭക്ഷണത്തിന് കഷ്ട പെടരുതെന്ന ആശയത്തില്‍ നിന്നാണ് പി എം ഗരിബ് കല്യാണ്‍ അന്ന യോജനയ്‌ക്കു രൂപം നല്‍കിയത് മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ അധ്യക്ഷം വഹിച്ചു. വികസിത് ഭാരത് യാത്ര സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ അത് ഏറ്റവും അര്‍ഹതപെട്ടവരില്‍ എത്തുന്നത് ഉറപ്പാക്കുക കൂടിയാണ് യാത്രയെന്നും മുരളീധരന്‍ വ്യക്തമാക്കി

Tags: S jayasankerfatima anshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

World

ഐക്യരാഷ്‌ട്രസഭ ഭൂതകാലത്തിന്റെ തടവുകാരനായി തുടരരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

India

ഷെയ്ഖ് ഹസീന അനുമതി തേടിയത് വളരെ പെട്ടെന്ന്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരുന്നു: വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍

India

ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിത; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ, വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.