തിരുവനന്തപുരം: സാസ്‌ക്കാരിക രംഗത്ത അവിസ്മരണീയ സംഭാവന നല്‍കിയഅധ്യാപകര്‍ക്കുള്ള പ്രഫ.എസ്.ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്റെ ഇക്കൊല്ലത്തെ ‘പ്രഫ.എസ്.ഗുപ്തന്‍നായര്‍ അവാര്‍ഡിന് കവിയും ഭാഷാ പണ്ഡിതനുമായ
ഡോ.ചാത്തനാത്ത് അച്യുതനുണ്ണി അര്‍ഹനായി. 25000 രൂപയും സ്മമാരകമുദ്രയുമാണ് പുരസ്‌കാരം. ഫെബ്രുവരി 6 ന് കായംകുളത്തുള്ള എസ് ഗുപ്തന്‍ നായര്‍ സ്മാരകഹാളില്‍ വെച്ച് പുരസ്‌ക്കാരം സമ്മാനിക്കും











