Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രേക്ഷകരുടെ ഹൃദയത്തിൽ താൻ ഇപ്പോഴും സീതയാണ്;പ്രാണപ്രതിഷ്ഠ ചടങ്ങ് ചരിത്ര മുഹൂർത്തം; അനർഘ നിമിഷത്തിനായി കാത്തിരിക്കുകയാണ്;ദീപിക ചിഖ്‌ലി.

ആദ്യ ദിനം തന്നെ ഭഗവാനെ ദർശിക്കാൻ ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 07:18 pm IST
in Entertainment

മഹത്തായ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ശ്രീരാമന്റെ വേഷം അവതരിപ്പിച്ച അരുൺ ഗോവിലും രാമനഗരിയിലേക്ക് വരാൻ കാത്തിരിക്കുകയാണെന്നും ദീപിക ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.ശ്രീരാമനെ ജന്മനഗരിയിലേക്ക് തിരികെ സ്വാഗതം ചെയ്യാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ദിനം തന്നെ ഭഗവാനെ ദർശിക്കാൻ ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ സീതയെ അവതരിപ്പിച്ച നടി ദീപിക ചിഖ്‌ലിയയും പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്.

ജനുവരി 22 ന് ഞങ്ങളെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷമായിരിക്കും അത്. രാമായണത്തിൽ സീതയെ അവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു.രാമായണം പോലെ മാന്ത്രികമായ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് വളരെ ദിവ്യമായ അനുഭവമാണ്. അതിന് ശേഷം പല കഥാപാത്രം ചെയ്‌തെങ്കിലും പ്രേക്ഷകരുടെ ഹൃദയത്തിൽ താൻ ഇപ്പോഴും സീതയാണ്, ദീപിക കൂട്ടിച്ചേർത്തു.

ദീപിക ചിഖ്‌ലിയയ്‌ക്കും അരുൺ ഗോവിലിനും പുറമെ അമിതാഭ് ബച്ചൻ, ഋഷബ് ഷെട്ടി, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനീകാന്ത്, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, തുടങ്ങി നിരവധി സിനിമാ താരങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Tags: AyodhyaSeetha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.