Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലന്‍ പൂതേരിയടക്കം സെനറ്റംഗങ്ങളെ ആക്രമിച്ച സംഭവം: കേസെടുക്കാതെ പോലീസ് പരാതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2024, 02:02 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരന്‍ പദ്മശ്രീ ബാലന്‍ പൂതേരിയടക്കമുള്ള എട്ട് സെനറ്റ് അംഗങ്ങളെ എസ്എഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തുവെന്ന പരാതി പോലീസ് കേസെടുക്കാതെ അവസാനിപ്പിച്ചു.

യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത ബാലന്‍ പൂതേരി, അഫ്‌സല്‍ സഹീര്‍, എ.കെ. അനുരാജ്, എ.ആര്‍. പ്രവീണ്‍ കുമാര്‍. സി. മനോജ്, എ.വി. ഹരീഷ്, സ്‌നേഹ.സി.നായര്‍, അശ്വന്‍രാജ്. പി.എം എന്നിവര്‍ ഡിസംബര്‍ 21 ലെ സെനറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കാതെ സെനറ്റ് ഹാളിന്റെ ഗേറ്റില്‍ എസ്എഫ്‌ഐക്കാര്‍ തടയുകയായിരുന്നു. കാഴ്ചശേഷിയില്ലാത്ത ബാലന്‍ പൂതേരിയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.

എസ്എഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി ഷിഹാബ്, സംസ്ഥാന നേതാക്കളായ അഫ്‌സല്‍, കെ.വി. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. സെനറ്റ് യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് എസ്എഫ്‌ഐക്കാരെ പോലീസ് നീക്കം ചെയ്യാന്‍ ആരംഭിച്ചത്.

പോലീസുകാരെയും എസ്എഫ്‌ഐക്കാര്‍ കൈയേറ്റം ചെയ്‌തെങ്കിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കേസില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് നേതാക്കളെ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയായിരുന്നു.

 

Tags: Balan Puteriattack on Senators
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ്എഫ്‌ഐക്കാര്‍ ബാലന്‍ പൂതേരിയെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് ഹൗസിന് മുമ്പില്‍ തടഞ്ഞുവെച്ചപ്പോള്‍
Kerala

അവര്‍ ദയ കാണിച്ചില്ല, പൊരിവെയിലത്ത് തടഞ്ഞുവെച്ചു: ബാലന്‍ പൂതേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.