Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്യക്തിത്വ വികാസത്തിലെ ഘടകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 07:34 pm IST
in Samskriti

(നാമകരണ സംസ്‌കാരം തുടര്‍ച്ച)

പരസ്പരകൈമാറ്റം
ശിക്ഷണവും പേരണയും:
മാതാവ് സ്വന്തം രക്തവും മാംസവും കൊണ്ട് ശിശുവിന്റെ ശരീരം നിര്‍മ്മിക്കുന്നു. രക്തം ശുഭ്രമായ പാലാക്കിക്കൊടുത്ത് അതിനെ വളര്‍ത്തുന്നു. തന്നിമിത്തം ശിശുവിനെ സൃഷ്ടിക്കുന്നതില്‍ മാതാവിനാണ് കൂടുതല്‍ ബഹുമതി. കുട്ടി കൂടുതല്‍ സമയവും മാതാവിന്റെ പക്കലാണ് വസിക്കുന്നത്. അതിനാല്‍ മാതാവിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും ഭാവനകളില്‍നിന്നും കൂടുതല്‍ പ്രേരണ കുട്ടിക്ക് ലഭിക്കുന്നു; ഇതു ശരിതന്നെ. എങ്കിലും മാതാവിനു തനിയേ കുട്ടിയുടെ സര്‍വ്വതോമുഖമായ വികസനം സാദ്ധ്യമാക്കാനാവില്ല. ആഹാരം, ചികിത്സ, കളികള്‍, വിദ്യാഭ്യാസം, സംസ്‌കാരം മുതലായ വളരെയേറെ ഉത്തരവാദിത്തങ്ങള്‍ തുല്യമായി വീട്ടിലെ മറ്റംഗങ്ങളുടെമേലും ഉണ്ട്. ഈ കൈമാറ്റക്രിയമുഖേന വീട്ടിലെ സകല അംഗങ്ങളും ക്രമാനുസരണം കുട്ടിയെ തങ്ങളുടെ മടിയില്‍ എടുക്കുകയും ഈ കുട്ടിയുടെ ശരിയായ വികസനത്തിനായി സകലരും ആവുന്നത്ര പരിശ്രമിക്കുന്നതാണെന്ന ഉത്തരവാദിത്തം മനസ്സിലാക്കുകയും ചെയ്യുന്നു. മാതാവു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ഉത്തരവാദിത്തം തീര്‍ച്ചയായും പിതാവിനാണ്. എങ്കിലും വീട്ടിലെ മറ്റംഗങ്ങള്‍ക്കും അതില്‍നിന്നും ഒഴിഞ്ഞുനില്ക്കാനാവില്ല. കൂട്ടു കൃഷിപോലെ കുട്ടിയുടെ വ്യക്തിത്വവികസനത്തില്‍ വീട്ടിലെ സകലരും തുല്യമായ പങ്കുവഹിക്കണം.

ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ആരംഭിക്കുന്നതോടെ മാതാവ് കുട്ടിയെ പിതാവിന്റെ മടിയില്‍ കൊടുക്കുക; പിതാവ് മറ്റുള്ളവര്‍ക്കു കൊടുക്കുക. കുട്ടി മാറിമാറി ഓരോരുത്തരുടേയും കയ്യിലെത്തി എല്ലാവരുടേയും സ്‌നേഹവും വാത്സല്യവും നേടി വീണ്ടും മാതാവിന്റെ മടിയില്‍ എത്തുന്നു. കുട്ടി സകലരുടേയും സ്‌നേഹത്തിനു പാത്രീഭവിക്കുകയും സകലരുടേയും സ്‌നേഹാശിസ്സുകള്‍ അര്‍പ്പിക്കുകയും ചെയ്യുകയാണെന്നു സങ്കല്പിക്കുക.

ഓം അഥ സുമംഗല നാമാന
ഹ്വയതി, ബഹുകാര
ശ്രേയസ്‌കര ഭൂയസ്‌കരേതി
യളഏവ വന്നാമാഭവതി,
കല്യാണമേവൈതന്മാനുഷൈ്യ വാചോ വദതി

ലോകദര്‍ശനം
ശിക്ഷണവും പ്രേരണയും:
വീട്ടിലെ പ്രായം കൂടിയ ഏതെങ്കിലും വ്യക്തി കുട്ടിയെ മടിയില്‍ എടുത്തുകൊണ്ട് വീട്ടിനു പുറത്തുപോയി കുഞ്ഞിനെ പുറത്തെ തുറന്ന ലോകവും തുറന്ന അന്തരീക്ഷവും കാണിക്കുന്നു. കുട്ടി വീട്ടില്‍ത്തന്നെ ഇരുന്ന് കൂപമണ്ഡൂകത്തെപ്പോലെയാകാതെ ലോകത്തിന്റെ വിശാലമായ വിരിമാറില്‍ വിചരിക്കട്ടെ. പ്രകൃതിയുടെ മടിത്തട്ടില്‍ ആനന്ദം കൊള്ളട്ടെ, വിശാലമായ അന്തരീക്ഷത്തില്‍ വളരട്ടെ എന്ന ഭാവനയോടെ കുട്ടിയെ തുറന്ന അന്തരീക്ഷത്തില്‍ കൊണ്ടുനടക്കുന്നു. വിനോദത്തിലൂടെയും കളിയിലൂടെയും ജ്ഞാനസംവര്‍ദ്ധനത്തിലൂടെയും സര്‍വ്വതോമുഖമായ വികസനത്തിന്റെ വാതില്‍ തുറക്കപ്പെടുന്നു. ഈ ലോകം വിരാടബ്രഹ്മമാണ്. ഇതിനെ പ്രത്യക്ഷ ഈശ്വരനായി കരുതണം. ശ്രീരാമന്‍ കൗസല്യയ്‌ക്കും കാകഭുശുണ്ഡിക്കും ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനും വിരാടരൂപം കാട്ടിക്കൊണ്ടു ബ്രഹ്മാണ്ഡത്തിന്റെ സ്വരൂപത്തെയാണ് ദര്‍ശിപ്പിച്ചത്. ഈ ലോകത്തെ ഈശ്വരന്റെ വിശാലസ്വരൂപമായി കാണാന്‍ കഴിഞ്ഞാല്‍ സാക്ഷാല്‍ ഈശ്വരദര്‍ശനം ലഭിച്ചുവെന്നു കരുതണം.

ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുമ്പോള്‍ നിര്‍ദ്ദിഷ്ടവ്യക്തി കുട്ടിയെ മടിയില്‍ എടുത്തു പുറത്തു തുറന്ന സ്ഥലത്തുപോയി വിഭിന്ന കാഴ്ചകള്‍ കാണിച്ചശേഷം തിരികെ കൊണ്ടുവരിക. ദൈവീകാനുഗ്രഹവും സദ്ഭാവനയുടെ സഹകരണവുംമൂലം കുട്ടിക്ക് വിരാടവിശ്വത്തെ ശരിയായ ദൃഷ്ടിയിലൂടെ വീക്ഷിക്കുവാനും മനസ്സിലാക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള കഴിവു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നു സങ്കല്പിക്കുക.

ഓം ഹിരണ്യഗര്‍ഭഃ സമവര്‍ത്തതാഗ്രേ,
ഭൂതസ്യ ജാതഃ പതിരേകളആസിത്.
സ ദാധാര പൃഥിവീം ദ്യാമുതേമാം,
കസ്‌മൈ ദേവായ ഹവിഷാ വിധേമ.
ഇതിനുശേഷം അഗ്‌നിസ്ഥാപനം മുതല്‍ ഗായത്രീ മന്ത്രാഹുതി വരെയുള്ള വിധികള്‍ ചെയ്യുക. അതിനുശേഷം വിശേഷാല്‍ ആഹുതി നല്‍കുക.

Tags: Gayatri parivarpersonality development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘം സമാജത്തിന്റെ സംഘടന; യുവതലമുറ ഭിന്നതകളുടെ സ്വരത്തിലല്ല, ഒരുമയുടെ ദര്‍ശനത്തില്‍ ജീവിക്കണം: അരുണ്‍ കുമാര്‍

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

അക്ഷമയിലുള്ളത് നൈരാശ്യവും അസ്ഥിരതയും

Samskriti

ശ്രേഷ്ഠതയുടെ മാനദണ്ഡം

Samskriti

വിശ്വസമാജത്തിന്റെ അംഗത്വം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.