Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലകരാമന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്; പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഇഖ്ബാല്‍ അന്‍സാരി

മുസ്ലീങ്ങള്‍ രാജ്യത്തിന് എതിരാണെന്ന് പറയാനാണ് അവര്‍ പരിശ്രമിക്കുന്നത്, അന്‍സാരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 10:50 am IST
in India

അയോദ്ധ്യ: ബാലകരാമനെ വരവേല്‍ക്കാന്‍ അയോദ്ധ്യയിലെ മുസ്ലീം സമൂഹം ആവേശപൂര്‍വം കാത്തിരിക്കുകയാണെന്ന് ഇഖ്ബാല്‍ അന്‍സാരി. പരമോന്നത കോടതിയുടെ വിധിയെ മുസ്ലീംസമൂഹം പൂര്‍ണമനസോടെയാണ് സ്വീകരിച്ചത്. അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് പലരും പരിശ്രമിക്കുന്നത്.

മുസ്ലീങ്ങള്‍ രാജ്യത്തിന് എതിരാണെന്ന് പറയാനാണ് അവര്‍ പരിശ്രമിക്കുന്നത്, അന്‍സാരി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അയോദ്ധ്യാകേസില്‍ രാമക്ഷേത്രത്തിനെതിരായ ഹര്‍ജിക്കാരില്‍ മുന്‍നിരക്കാരനായിരുന്ന ഇഖ്ബാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയെ വരവേല്‍ക്കാനെത്തിയ ചിത്രം തരംഗമായിരുന്നു.

രാംപഥിലെ കോടിയ പന്‍ജിതോലയിലാണ് ഇഖ്ബാല്‍ അന്‍സാരിയുടെ വീട്. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്. അദ്ദേഹം അതിഥിയാണ്. ഞാന്‍ വീടിന്റെ മുന്നില്‍ നിന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എതിര്‍ക്കുന്നവര്‍ക്ക് എന്തും പറയാം. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തെ സ്വീകരിക്കേണ്ടത് എന്റെ കടമയാണ്.

അയോദ്ധ്യ പുണ്യനഗരമാണ്. മത, ജാതിഭേദമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ തീര്‍ത്ഥാടനത്തിനെത്തുന്ന നഗരമാണിത്. അതില്‍ അയോദ്ധ്യക്കാരനെന്ന നിലയില്‍ എനിക്ക് അഭിമാനമാണുള്ളത്. അയോദ്ധ്യയിലേക്കെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, അന്‍സാരി പറഞ്ഞു.

Tags: Ayodhyaiqbal ansariNarendra ModiSreeRam Janmabhoomi Theertha Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.