പ്രിട്ടോറിയ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ കോറ്റ്സി കളിക്കില്ല. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഉണ്ടായ പരിക്കാണ് കാരണം.
ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് കോറ്റ്സിക്ക് ലഭിച്ചിരുന്നു. ടെംബ ബാവുമയും രണ്ടാം ടെസ്റ്റ് കളിക്കില്ല.
ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച വിജയം നേടിയിരുന്നു. ഏകദിന ലോകകപ്പില്‍ 20 വിക്കറ്റ് വീഴ്ത്തി കോറ്റ്സി ശ്രദ്ധ നേടിയുരുന്നു. രണ്ടാം ടെസ്റ്റില്‍ ലുങ്കി എന്‍ഗിഡി കോറ്റ്സിക്ക് പകരമെത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: