തൊടുപുഴ: തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ വര്‍ഷത്തെ അവസാന ന്യൂനമര്‍ദം രൂപമെടുത്തു. ഇന്നലെ രാവിലെയാണ് തെക്ക്കിഴക്കന്‍ അറബിക്കടലില്‍ ഉണ്ടായിരുന്ന അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി മാറിയത്.
അത് അടുത്ത 48 മണിക്കൂറിനിടെ കൂടുതല്‍ ശക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിലെ ഇത് കേരളത്തില്‍ മഴയ്ക്ക് കാരണമാകുമോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ നാളെ വരെ ജില്ലയില്‍ കാര്യമായ മഴ മുന്നറിയിപ്പുകളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: