തിരുവനന്തപുരം: ആഗ്രയിലെ പല്‍വാള്‍ മഥുര പാതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ജനുവരിന് ഫെബ്രുവരി മാസങ്ങളിലെ ചില ദിവസങ്ങളിലെ സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
- എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ തുരന്തോ എക്സ പ്രസ്-12283 ( ജനുവരി 16, 23, 30 ഫെബ്രുവരി 6)
- ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്സ പ്രസ്-12284 (ജനുവരി 13, 20, 27 ഫെബ്രുവരി 3)
- കൊച്ചുവേളി-അമൃതസര്‍ എക്സ്പ്രസ്-12483 (17, 24, 31, ഫെബ്രു 7)
- അമൃതസര്‍-കൊച്ചുവേളി എക്സ്പ്രസ്-12484 (14,21,28, ഫെബ്രു 4)
- തിരു.-ദല്‍ഹി കേരള 12625 (27 മുതല്‍ ഫെബ്രു. 3 വരെ)
- ദല്‍ഹി-തിരു. കേരള 12626 (29 മുതല്‍ ഫെബ്രു. 5 വരെ)
- തിരു.-നിസാമുദ്ദീന്‍ 12643 (ജനു. 9, 16, 23, 30)
- നിസാമുദ്ദീന്‍-തിരു. 12644 (12, 19, 26, ഫെബ്രു 2)
- എറണാകളും-നിസാമുദ്ദീന്‍ മിലേനിയം-12645 (6, 13, 20, 27 ഫെബ്രു 3)
- നിസാമുദ്ദീന്‍-എറണാകളും മിലേനിയം-12646 (9, 13, 16, 23 ഫെബ്രു 6)
- കന്യാകുമാരി വൈഷ്ണോ ദേവി കത്ര ഹിമസാഗര്‍ 16317 (12, 19, 26 ഫെബ്രു 2)
- വൈഷ്ണോ ദേവി കത്ര-കന്യാകുമാരി ഹിമസാഗര്‍ 16318 (15, 22, 29 ഫെബ്രു 5)
- തിരു-നിസാമുദ്ദീന്‍ സൂപ്പര്‍ 22653 (13, 20, 27 ഫെബ്രു 3)
- നിസാമുദ്ദീന്‍-തിരു സൂപ്പര്‍ 22654 (15, 22, 29 ഫെബ്രു 5)
- എറണാകുളം-നിസാമുദ്ദീന്‍ സൂപ്പര്‍ 22655 (10,17,24,31)
- നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ 22656 (12, 19, 26, ഫെബ്രു 2)
- കൊച്ചുവേളി-യോഗ നഗരി ഋഷികേശ് സൂപ്പര്‍ 22659 (12,19,26 ഫെബ്രു 2)
- യോഗ നഗരി ഋഷികേശ്-കൊച്ചുവേളി സൂപ്പര്‍ 22660 (15,22,29 ഫെബ്രു 5)
വഴി തിരിച്ചുവിട്ടവ
- കൊച്ചുവേളി-യോഗ നഗരി ഋഷികേശ് സൂപ്പര്‍ 22659 (ഡിസംബര്‍ 29) ബയന, ആഗ്ര കോട്ട, മിതാവാള്‍, ഖുര്‍ജ, മീററ്റ് വഴി തിരിച്ചുവിട്ടു
- യോഗ നഗരി ഋഷികേശ്-കൊച്ചുവേളി സൂപ്പര്‍ 22660 (ഡിസംബര്‍ 27 , ജനു ഒന്ന്) മീററ്റ്, ഖുര്‍ജ, മിതാവാള്‍, ആഗ്ര കോട്ട ബയാന വഴി
- എറണാകുളം-നിസാമുദ്ദീന്‍ മംഗള 12617 (ജനു 9, ഫെബ്രു 3) ആഗ്ര കണ്ടോണ്മെന്റ്, മിതാവാള്‍, ഗാസിയാബാദ് വഴി
- നിസാമുദ്ദീന്‍-എറണാകുളം മംഗള 12618 (ജനു 11, ഫെബ്രു 5) ഗാസിയാബാദ് മിതാവാള്‍, ആഗ്ര കണ്ടോണ്മെന്റ് വഴി
- കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക ക്രാന്തി 12217 (ജനു 8,13,15,20,22,27,29 ഫെബ്രു 3) സവായ് മധോപൂര്‍, ജയ്പൂര്‍, ആള്‍വാര്‍, റേവാരി വഴി
- ചണ്ഡീഗഡ്-കൊച്ചുവേളി സമ്പര്‍ക്ക ക്രാന്തി 12218 ( ഡിസം 27, ജനു 3,10,12,17,19,24,26, 31 ഫെബ്രു 2) റേവാരിആള്വാര്, ജയ്പൂര്‍, സവായ് മധോപൂര്‍, വഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക: