Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മൂന്നാമത് വെൽ കെയർ മാസ്റ്റർബ്ലാസ്റ്റർ കപ്പ്‌ വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ വിജയികളായി.

ടൂർണമെന്റിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ ഒരു മാച്ച് പോലും തോൽക്കാതെ ആണ് ഫൈനലിൽ കപ്പ്‌ ഉയർത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 06:39 pm IST
in Entertainment

സെലിബ്രിറ്റി ക്രിക്കറ്റ്റേഴ്സ് ഫ്രറ്റർണിറ്റിയുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ടീം അണിയിച്ചൊരുക്കിയ വെൽ കെയർ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് കപ്പ്‌ സീസൺ ത്രീയിൽ വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ ക്യൂബസ് കിങ്‌സ് മേക്കഴ്സിനെ 50 റൺസിനു പരാജയപ്പെടുത്തി കപ്പ്‌ സ്വന്തമാക്കി. ടൂർണമെന്റിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച വിഫ്റ്റ് കേരള ഡയറക്ടർസ് ഇലവൻ ഒരു മാച്ച് പോലും തോൽക്കാതെ ആണ് ഫൈനലിൽ കപ്പ്‌ ഉയർത്തിയത്. ഫൈനൽ മത്സരത്തിൽ ക്യാപ്റ്റൻ സജി സുരേന്ദ്രൻ player ഓഫ് ദി മാച്ച് ആയി.മത്സരത്തിൽ ഡയറക്ടർസ് ഇലവന്റെ പ്ലയെർസ് എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു.

സജി സുരേന്ദ്രൻ ന്റെയും ശ്യംധർ ന്റെയും 114 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് വലിയൊരു ടോട്ടൽ പടുത്തുയർത്താൻ ഡയറക്ടർസ് ഇലവന് സഹായിച്ചത്. സജി സുരേന്ദ്രൻ 50(25) ശ്യംധർ 54(33). സജി സുരേന്ദ്രൻ ഫെമ്ഷാദ് എന്നിവർ മുന്ന് വിക്കറ്റ് വീതം നേടി. ക്യൂബസ് കിങ്‌സ് മേക്കേഴ്സിന് വേണ്ടി ആക്ടർ സിംഗർ സിദ്ധാർഥ് മേനോൻ 49 റൺസ് എടുത്തു.ടൂർണമെന്റിലെ മികച്ച ബാറ്റർ ആയും ടൂർണമെന്റിലെ മികച്ച താരമായും മില്ലെനിയം സ്റ്റാർസ് ടീമിലെ അർജുൻ രവീന്ദ്രനെയും മികച്ച ബോളർ ആയി കിങ് മേക്കഴ്സിലെ അഖിൽ വേണുവിനെയും മികച്ച വിക്കെറ്റ് കീപ്പർ ആയി സുവി സ്ട്രികേഴ്സിലെ ജാക്കിയെയും തിരഞ്ഞെടുത്തു.

സെലിബ്രിറ്റി ക്രിക്കറ്റ്റേഴ്സ് ഫ്രറ്റർണിറ്റിയുടെ പ്രേസിഡന്റ് അനിൽ തോമസ് സെക്രട്ടറി സജി സുരേന്ദ്രൻ ടൂർണമെന്റ് കമ്മിറ്റി മെമ്പർ അശോക് നായർ,ജോബി എന്നിവരോടൊപ്പം മറ്റ് സി സി എഫ് എക്സക്യൂട്ട് മെമ്പേഴ്സും, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ വെൽ കെയർ ഹോസ്പിറ്റൽ പ്രതിനിധി പ്രിൻസ്, മറ്റ് ടൂർണമെന്റ് സ്പോൺസഴ്സ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ കൈമാറി

Tags: cricketDirectors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.