Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അന്ന് ബാബറി മസ്ജിദിനായി സുപ്രീംകോടതിയെ സമീപിച്ചു; ഇന്ന് പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടിയുമായി ഇഖ്ബാല്‍ അന്‍സാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 05:32 pm IST
in News, India, BJP

അയോധ്യ : അയോധ്യയില്‍ പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ റോഡ്‌ഷോയ്‌ക്ക് പുഷ്പവൃഷ്ടിയുമായി ഇഖ്ബാല്‍ അന്‍സാരി. ഇഖ്ബാല്‍ വെറുമൊരു വ്യക്തിയല്ല, അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വരെ കേസുമായി മുന്നോട്ട് പോയത് ഇദ്ദേഹമാണ്.

എന്നാല്‍ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി അയോധ്യയിലെ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്‌ക്കിടെയാണ് ഇഖ്ബാല്‍ എത്തിയത്. ഒപ്പം പുഷ്പവൃഷ്ടിയുമായി മോദിയെ സ്വാഗതം ചെയ്യുന്നതിലും പങ്കുകൊണ്ടു. അയോധ്യ ധര്‍മ്മ നഗരിയാണ്.

പ്രധാനമന്ത്രി ഞങ്ങളുടെ ഇടത്തേയ്‌ക്ക് എത്തിയതാണ് അതിഥിയെ സ്വാഗതം ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. പ്രദേശത്തെ ഹിന്ദു, മുസ്ലിം, സിഖ് എന്നീ മത വിഭാഗങ്ങള്‍ ഒരു ഭേദഭാവവും കൂടാതെയാണ് പ്രധാനമന്ത്രിക്ക് സ്വാഗതം അരുളിയെന്നും ഇഖ്ബാല്‍ പറഞ്ഞു.
അയോധ്യാ ഭൂമി പൂജ നടത്തുന്ന സമയത്ത് ക്ഷേത്രം ട്രസ്റ്റ് ആദ്യ ക്ഷണം നല്‍കിയതും ഇഖ്ബാലിന് തന്നെയായിരുന്നു. ഭഗവാന്‍ രാമന്റെ ആഗ്രഹമാണ് ചടങ്ങിലേക്ക് തനിക്ക് ആദ്യ ക്ഷണം ലഭിച്ചതിലൂടെ നടപ്പിലായത്. രാമക്ഷേത്രം ഉയരുന്നതോടെ വികസനം വരുമെന്നുമാണ് അന്ന് അഖ്ബാല്‍ പ്രതികരിച്ചത്.

#WATCH | Former Litigant in Ayodhya land dispute case advocate Iqbal Ansari says, " Ayodhya's land is unparalleled. Today PM Modi has come to our place, it is our duty to welcome guests…" pic.twitter.com/pr4NEUsHYF

— ANI (@ANI) December 30, 2023

Tags: iqbal ansariAyodhya Ram templeBabari MasjidModi ayodhya roadshowAyodhya Babri Masjid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി ഉടൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് എംപി ; ആരെ ബോധ്യപ്പിക്കാനെന്ന് വിമർശനം

India

അയോധ്യ രാമക്ഷേത്രത്തിൽ സുരക്ഷാ വീഴ്ച; നിസ്കരിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

India

രാമന്റെ രാജ്യത്ത് രാമക്ഷേത്രം ഉണ്ടാകണം ; ബംഗാളിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം ഒരുങ്ങുന്നു ; പോസ്റ്ററുകൾ പ്രചരിച്ച് തുടങ്ങി

World

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ പാകിസ്ഥാൻ രോഷാകുലരാണ് ; ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളരുന്നു, മുസ്ലീങ്ങളെ തഴയുന്നുവെന്നും ആരോപണം

India

രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ഇസ്രായേലും ; അഭിനന്ദിച്ച് ചിത്രങ്ങൾ പങ്കുവച്ച് അംബാസഡർ റൂവൻ അസർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.