തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 30 വർഷം തടവു ശിക്ഷ. നെയ്യാറ്റിൻകര അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2017-ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി വിൽസണെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. തടവു ശിക്ഷയ്ക്ക് പുറമെ 1,85,000 രൂപ പിഴ അടയ്ക്കുന്നതിനും കോടതി വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: