Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴുത്തിന് താഴെ തളര്‍ന്നുപോയിട്ട് 23 വര്‍ഷം…ഇപ്പോഴും നൈജയ്‌ക്ക് ചിരിക്കാന്‍ കഴിയുന്നത് ഭര്‍ത്താവിന്റെ ധനോജിന്റെ സ്നേഹവും കരുണയും കരുതലും

ഇത് സിനിമയില്‍ കാണുന്ന ജീവിതമല്ല. പച്ചയായ ജീവിതത്തില്‍ ഇനിയും കരുതലും സ്നേഹവും അറ്റുപോയിട്ടില്ലെന്ന് കാണിച്ചുതരുന്ന പ്രതീക്ഷയാണ്. അതാണ് കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ ധനോജും ഭാര്യ നൈജയും ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2023, 07:28 pm IST
in Kerala

കോഴിക്കോട്: ഇത് സിനിമയില്‍ കാണുന്ന ജീവിതമല്ല. പച്ചയായ ജീവിതത്തില്‍ ഇനിയും കരുതലും സ്നേഹവും അറ്റുപോയിട്ടില്ലെന്ന് കാണിച്ചുതരുന്ന പ്രതീക്ഷയാണ്. അതാണ് കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ ധനോജും ഭാര്യ നൈജയും ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.

23 വര്‍ഷം മുന്‍പ് 2000ല്‍ ആണ് നൈജയ്‌ക്ക് സാധാരണ ജീവിതം നഷ്ടപ്പെടുന്നത്. അതും ഒരു വാഹനാപകടത്തില്‍. “സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുന്നത് 2000ല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേരും തെറിച്ചുവീണു. ഭാര്യ പിന്നെ അവിടെ നിന്നും എണ്ണീറ്റില്ല. കഴുത്തിന്റെ കശേരുക്കള്‍ തകര്‍ന്നു. സ്പൈനല്‍ കോഡ് ചതഞ്ഞുപോയി. കഴുത്തിന് താഴെ ചലനമില്ലാതെ നൈജ ഇപ്പോഴും ജീവിക്കുന്നു” – ദുരനുഭവങ്ങള്‍ ധനോജ് വിശദീകരിക്കുന്നു. ബസ് നേരെ പിന്നില്‍ വന്നിടിക്കുകയായിരുന്നു.

“ഹസ്ബന്‍റിന്റെ പിന്തുണയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഇങ്ങിനെ ഒരു ഭര്‍ത്താവില്ലായിരുന്നെങ്കില്‍ എനിക്കിങ്ങിനെ ജീവിക്കാന്‍ കഴിയില്ലായിരുന്നു.”- നൈജ പറയുന്നു.

നഴ്സിംഗ് കെയറും മുഴുവന്‍ സമയ സഹായവും നൈജയ്‌ക്ക് ആവശ്യമാണ്. വീല്‍ ചെയറില്‍ ഇടയ്‌ക്ക് ഇരുത്തി ധനോഷ് നൈജയെ പുറം ലോകം കാണിക്കും. പിന്നെ താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തും. ഭക്ഷണം നല്‍കും. മറ്റ് പരിചരണങ്ങള്‍ വേറെയും.

ഇത്തരം രോഗികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനുള്ള ഉത്തരവാദിത്വബോധം കുടുംബങ്ങളല്‍ വളര്‍ത്തുക പ്രധാനമാണെന്നും ധനോജ് പറയുന്നു. ഇങ്ങിനെയും ഇത്രയും വര്‍ഷം ജീവിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നത് ഒരു പോസിറ്റീവ് എനര്‍ജി നല്‍കുമെങ്കില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് നൈജ പറയുന്നു. ോ

Tags: KozhikkodeDhanojNyjaElathurHusband care
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ഏഴ് ജില്ലകളിൽ രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 ന് തുടങ്ങും

Kerala

കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയായി കോടികളുടെ ഹവാല പണം ഒഴുകുന്നു;മലപ്പുറത്തും കോഴിക്കോടും റെയ്ഡില്‍ 300 കോടി പിടിച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ തീപിടിത്തത്തിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി; മരണം പുകശ്വസിച്ച് ശ്വാസം മുട്ടിയോ?

Kerala

അഡ്വ.എം.എസ്.സജിയുടെ ലവ് ജിഹാദ് വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് കേരളം

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.