തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചു.ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
പെന്ഷന് വിതരണത്തിന് കഴിഞ്ഞ ആഴ്ചയില്‍ 71 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണിത്. ഈ മാസമാദ്യം സഹായമായി 30 കോടി രൂപ നല്കി.
ഈ മാസം 121 കോടി രൂപയാണ് കോര്പറേഷന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഈവര്‍ഷത്തെ ബജറ്റ് വകയിരുത്തിയിട്ടുള്ളത് 900 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: