Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിന്ദൂര യാത്രയുമായി സീതാദേവിയുടെ നാട്ടുകാർ; ജനകപുരിയിലെയും മിഥിലയിലെയും ആയിരത്തോളം സ്ത്രീകൾ നേതൃത്വം വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2023, 12:55 pm IST
in India

അയോധ്യ: ജനകപുരിയിലെയും മിഥിലയിലെയും ജനങ്ങള്‍ രാമക്ഷേത്രത്തിലേക്ക് എത്തുക വീടുകളില്‍ നിന്ന് സമാഹരിച്ച സിന്ദൂരവുമായിട്ടാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍. സീതയുടെ ജന്മനാടെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനകപുരിയില്‍നിന്നും സീതാദേവി വളര്‍ന്ന ബിഹാറിലെ മിഥിലയിലും വലിയ ഒരുക്കങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

ആയിരത്തോളം സ്ത്രീകളുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് സിന്ദൂരയാത്ര നടത്താനാണ് പരിപാടി. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഫെബ്രുവരി 13നാണ് ഈ ഐതിഹാസിക ഗ്രാമങ്ങളില്‍ നിന്ന് രാമഭക്തര്‍ അയോധ്യയില്‍ ദര്‍ശനത്തിന് എത്തുന്നത്.

ജനുവരി 30ന് മിഥിലയിലെ ഗരിബ്‌നാഥ് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന യാത്ര 13ന് അയോധ്യയിലെത്തിച്ചേരും. വിശ്രമകേന്ദ്രങ്ങളായ മോതിപൂര്‍, സാഹേബ്ഗഞ്ച്, മോതിഹാരി, ഗോപാല്‍ഗഞ്ച്, ഹത, കുശിനഗര്‍, ഗെരഖ്പൂര്‍, ഭണ്ഡാര എന്നിവിടങ്ങളില്‍ രാമകഥാപ്രവചനവും ഉണ്ടാകും.

രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും ഉപഹാരങ്ങളുമായി ജനകമഹാരാജാവിന്റെ നാട്ടുകാര്‍ അയോധ്യയിലെത്തുന്നതിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന യാത്രയാകും ഇത്. രാമദര്‍ശനത്തിന് മുന്നോടിയായി മിഥിലയിലെ വിദേഹ നഗരം, മുസാഫര്‍പൂര്‍, ദര്‍ഭംഗ ജില്ലകളില്‍ ഒരു നുള്ള് സിന്ദൂരം നല്കൂ, സീതാദേവിയെ പൂജിക്കൂ എന്ന സന്ദേശവുമായി ഓരോ വീടുകളിലും സമ്പര്‍ക്കം നടത്തും.

ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന സിന്ദൂരം അയോധ്യയില്‍ പൂജിച്ച് ഇതേ ഗ്രാമങ്ങളിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് തന്നെ സമ്മാനിക്കും. ശ്രീരാമന്‍ മിഥിലയിലേക്ക് വന്നു എന്ന് കരുതപ്പെടുന്ന പാതയിലൂടെയാകും സിന്ദൂര യാത്ര അയോധ്യയിലേക്ക് പോവുക. നേപ്പാളിലെ ജനകപുരിയില്‍ നിന്നുള്ള പ്രതിനിധികളും യാത്രയില്‍ പങ്കെടുക്കും. രാമനും സഹോദരര്‍ക്കും മധുരപലഹാരങ്ങള്‍, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സമ്മാനമായി കരുതും.

Tags: AyodhyaSri Rama TempleSeetha devi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.