Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ് സംഘട്ടന സദസായി തലസ്ഥാനത്ത്

അജി ബുധനൂര്‍ by അജി ബുധനൂര്‍
Dec 21, 2023, 01:41 am IST
in Kerala

തിരുവനന്തപുരം: നവകേരള സദസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാനത്ത് ആകെ സംഘര്‍ഷം. നവകേരള സദസ് സംഘട്ടന സദസായി. നാട്ടിലാകെ കലാപം.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ കലാപത്തിന് ആഹ്വാനം നല്കുന്നതും സംസ്ഥാന ചരിത്രത്തില്‍ ആദ്യം.

കാസര്‍കോട് നിന്ന് നവംബര്‍ 18 ന് ആരംഭിച്ച നവകേരള സദസ് വിവിധ ജില്ലകളില്‍ സഞ്ചരിച്ച് ഇന്നലെ തലസ്ഥാനത്തേക്ക് കടന്നു. നവകേരള ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ അങ്ങിങ്ങ് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സംസ്ഥാന വ്യാപകമായി കലാപത്തിലേക്ക് നീങ്ങി.

സംസ്ഥാനത്തെ ഭരണം സ്തംഭിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും നവകേരള സദസ് തുടങ്ങിയത്. ഭരണം സ്തംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന ബസിനു നേരേ കരിങ്കൊടി വീശിയത് തടഞ്ഞ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ ഡിവൈഎഫ്‌ഐക്കാരെ സിപിഎം രംഗത്തിറക്കിയതോടെയാണ് കേരളത്തില്‍ സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ഇറക്കിയും പ്രതിഷേധക്കാരെ തല്ലിയതോടെ സംഘര്‍ഷം കനത്തു തുടങ്ങി. അപ്പോഴും ജനങ്ങളുടെ പരാതി കേട്ടറിയാന്‍ കാബിനറ്റ് സംഘവുമായി യാത്ര തിരിച്ച മുഖ്യമന്ത്രിയുടെ അഭിനയം ഓരോ ജില്ല കടക്കുമ്പോഴും കെങ്കേമമായി. സംസ്ഥാനത്ത് അക്രമം നടന്നാല്‍ ആദ്യം അറിയേണ്ട ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെന്നും കണ്ടില്ലെന്നുമുള്ള വിചിത്ര വാദവും ഉയര്‍ത്തി.

വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ പോലീസുകാരാകുന്ന രംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കോടതി വിചാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലപ്പോഴും മൈക്കിന്റെ തകരാറിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി മൈക്ക് സ്വിച്ച് ഓഫ് ചെയ്ത് എഴുന്നേറ്റ് പോവുകയും ചെയ്തു.

നവകേരള ബസ് കടന്നുവരുന്ന റൂട്ടില്‍ കറുത്ത വസ്ത്രം അണിഞ്ഞ് ബസ് കാത്ത് നിന്ന യുവതിയെ പേടിപ്പിച്ച് പോലീസ് അവിടെ നിന്ന് പറഞ്ഞയപ്പിച്ചു. യൂണിഫോം കറുത്ത വസ്ത്രമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും പുറത്ത് ഇറങ്ങാന്‍ ഭയമാകുന്ന കാഴ്ച. റോഡ് വക്കില്‍ കറുപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കറുപ്പ് നിറമുള്ള യുവാവ് വെളുത്ത പെയിന്റടിച്ച് വീട്ടില്‍ നില്‍ക്കേണ്ടി വന്നതും ഭാരതത്തില്‍ തന്നെ ആദ്യ സംഭവം. നവകേരള ബസ് തലസ്ഥാനത്ത് എത്തിയപ്പോള്‍ സമ്മേളനം നടക്കുന്ന മേഖലകള്‍ക്ക് കനത്ത സുരക്ഷ നല്കാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. ഡ്രോണ്‍ പറത്താന്‍ പാടില്ല. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം നിരീക്ഷണത്തില്‍. നവകേരളത്തിന്റെ സുരക്ഷയ്‌ക്കായി ആവശ്യത്തിനായി പോലീസ് ഇല്ലാതെ കഷ്ടപ്പെടുകയാണ് പോലീസ് മേധാവിമാര്‍. 23 വരെ പോലീസുകാര്‍ക്ക് അവധി നല്‌കേണ്ടെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്.

Tags: Navkerala SadasCapital City
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ മുഖ്യ അടുക്കളയുടെ പാലുകാച്ചല്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നു
Sports

ഗെറ്റ്..സെറ്റ്..ഗോ; സ്‌പൈക്‌സ് അണിഞ്ഞ് അനന്തപുരി, കായികമേളയ്‌ക്ക് ഇന്ന് തുടക്കം , നാളെ ട്രാക്കുണരും

India

ഇന്ന് മുതല്‍ സംയുക്ത തലസ്ഥാന പദവിയില്ല, ഹൈദരാബാദ് തെലങ്കാനയുടേത് മാത്രം; തലസ്ഥാനമില്ലാതെ ആന്ധ്രാപ്രദേശ്

Kerala

അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് : ഗ്രാമപഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്റില്‍

Kerala

സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ നയം; ഒരു പരാതിക്കും പരിഹാരമില്ല, പിന്നെ എന്തിന് നവകേരള സദസ്, രൂക്ഷമായി വിമർശിച്ച് ഗവർണർ

Kerala

നവകേരള സദസിന്റെ സമയത്ത് കടകള്‍ അടച്ചിടണമെന്ന് ഉത്തരവ്; വിവാദമായതോടെ പിന്‍വലിച്ച് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.