Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം പങ്കിട്ട് ചിരാഗ് ഷെട്ടിയും സാത്വിക് സായ് രാജും

എം. ശ്രീശങ്കറും മുഹമ്മദ് ഷമിയും ഉള്‍പ്പെടെ 26 പേര്‍ക്ക് അര്‍ജുന, കബഡി പരിശീലകന്‍ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2023, 05:29 pm IST
in Sports

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടിയും സാത്വിക് സായ് രാജും അര്‍ഹരായി. ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച പ്രകടനംവെച്ച പേസ് ബൗളര്‍ മുഹമ്മദ് ഷമി, ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി അത്‌ലറ്റ് എം. ശ്രീശങ്കര്‍ തുടങ്ങിയവരുള്‍പ്പെടെ 26 പേര്‍ അര്‍ജുന പുരസ്‌കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് അഞ്ചും സമഗ്ര സംഭാവനക്ക് മൂന്നും ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മൂന്നു പേരും അര്‍ഹരായി. ജനുവരി ഒന്‍പതിന് രാവിലെ 11ന് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

അര്‍ജുന അവാര്‍ഡിന് അര്‍ഹരായവര്‍: ഓജസ് പ്രവീണ്‍ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്‌ത്ത്), പരുള്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്‌സിങ്), ആര്‍. വൈശാലി. (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വല്ല,  ദിവ്യകൃതി സിംഗ്,(അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍, റിതു നേഗി (കബഡി), നസ്രീന്‍ (ഖൊ ഖൊ), പിങ്കി (ലോണ്‍ ബോള്‍), ഐശ്വരി പ്രതാപ് സിങ് തോമര്‍, ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്). സുനില്‍ കുമാര്‍, ആന്റിം പംഗല്‍ (ഗുസ്തി), നവോറെം റോഷിബിന ദേവി (വുഷു), ശീതള്‍ ദേവി (പാരാ ആര്‍ച്ചറി), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (ബ്ലൈന്‍ഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിംഗ്).

അര്‍ജന അവാര്‍ഡ് നേടിയ മലയാളി താരം ശ്രീശങ്കര്‍

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായവര്‍: ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിങ് (ഹോക്കി). ഗണേഷ് പ്രഭാകരന്‍ ദേവരൂഖര്‍ (മല്ലഖാംബ്). സമഗ്ര സംഭാവന പുരസ്‌കാരം: ജസ്‌കിരത് സിങ് ഗ്രേവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).

കബഡി പരിശീലകന്‍ ഇ ഭാസ്‌കരന് ദ്രോണാചാര്യ പുരസ്‌കാരം

ധ്യാന്‍ചന്ദ് സമഗ്ര സംഭാവന പുരസ്‌കാരം: മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി), കവിത സെല്‍വരാജ് (കബഡി). മൗലാന അബുല്‍ കലാം ആസാദ് ട്രോഫി: ഗുരു നാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി, അമൃത്സര്‍(വിജയി), ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി, പഞ്ചാബ് (ഫസ്റ്റ് റണ്ണറപ്പ്), കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി, കുരുക്ഷേത്ര(സെക്കന്‍ഡ് റണ്ണറപ്പ്)

Tags: chirag shettySatwik Sai RajMajor Dhyanchand Khel Ratna Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക് സാ യിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ തോറ്റു

Badminton

സാത്വിക്-ചിരാഗ് സഖ്യം പൊരുതിതോറ്റു

Badminton

ബാഡ്മിന്റണ്‍: ഒന്നാം നമ്പര്‍ ഡബിള്‍സ്

Badminton

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഡബിള്‍സ്; സാത്വിക് സായ്രാജ് രങ്കിറെഡ്ഡി ചിരാഗ് ഷെട്ടിക്ക് സ്വര്‍ണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.