Categories: India

പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിനെ തഴഞ്ഞ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ച് മമത ബാനര്‍ജി കോണ്‍ഗ്രസിന് ഷോക്ക്

സോണിയാഗന്ധിയുടെ മനസ്സമാധാനം തകര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മല്ലികാര‍്ജുന്‍ ഖാര്‍ഗെയെ ഇറക്കണമെന്ന് ചൊവ്വാഴ്ച ഇന്ത്യാമുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടതോടെയാണ്ത്.

Published by

ഇതോടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി മുഖമാകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്ന സന്ദേശം കൂടി നല്‍കുകയായിരുന്നു മമത. ഇതോടെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഇതിനോട് ഇതുവരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചിട്ടി്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക