Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിനെ പിന്തുണച്ച ജോണ്‍ ബ്രിട്ടാസിന് നിര്‍മ്മല സീതാരാമനില്‍ നിന്നും അമിത് ഷായില്‍ നിന്നും വയറ് നിറച്ച് കിട്ടി

ജമ്മു കശ്മീര്‍ വിഷയത്തില്‍ നെഹ്രുവിനെ പുകഴ്‌ത്താനും ബിജെപിയെ ഇകഴ്‌ത്താനും ശ്രമിച്ച ജോണ്‍ബ്രിട്ടാസിന് കണക്കിന് നല്‍കി ധനമന്ത്രി നിര്‍മ്മല സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 07:36 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകള‍ഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നെഹ്രുവിനെ പുകഴ്‌ത്താനും ബിജെപിയെ ഇകഴ്‌ത്താനും ശ്രമിച്ചതായിരുന്നു സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. പക്ഷെ ഇതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനും ആഭ്യന്തരമന്ത്രി അമിത് ഷായും വയറ് നിറച്ച് കൊടുത്തതോടെ ജോണ്‍ ബ്രിട്ടാസിന് ഉത്തരം മുട്ടി.

“കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നെഹ്രു എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് ഇന്ന് ഇവിടെ കൂടുതലും ചര്‍ച്ച നടന്നത്. ശരിക്കുപറഞ്ഞാല്‍ ആകെ ചര്‍ച്ചയുടെ 50 ശതമാനത്തിലധികം നെഹ്രുവിനെക്കുറിച്ചായിരുന്നു. ഈ നെഹ്രു ഇല്ലായിരുന്നെങ്കില്‍ ബിജെപി എന്തു ചെയ്യുമായിരുന്നു എന്നാണ് ഞാന്‍ ആലോചിക്കുന്നത്” – ഇതായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ പരിഹാസം.

ഉടനെ വന്നു അമിത് ഷായുടെ മറുപടി. “നെഹ്രു ആണല്ലോ ഈ ജമ്മു കശ്മീരെന്ന പ്രശ്നം തന്നെ സൃഷ്ടിച്ചത്. നെഹ്രു ഇല്ലായിരുന്നെങ്കില്‍ ജമ്മു കശ്മീര്‍ എന്ന പ്രശ്നവും ഉണ്ടാകില്ലായിരുന്നു. അതുകൊണ്ട് കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നെഹ്രുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക സ്വാഭാവികമാണല്ലോ?”.- കുറിക്കു കൊള്ളുന്ന അമിത് ഷായുടെ ഈ മറുപടി കേട്ട് ജോണ്‍ ബ്രിട്ടാസ് പാതി പ്രതിരോധത്തിലായി.

പിന്നാലെ വന്നൂ നിര്‍മ്മല സീതാരാമന്റെ വക കൊട്ട്. “1959ല്‍ അധികാരത്തിലിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്രു. ഇപ്പോള്‍ ആ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും രഹസ്യമായി ചങ്ങാത്തത്തിലാണ്.” – ഇതായിരുന്നു നിര്‍മ്മല സീതാരാമന്റെ മറുപടി. ഇതോടെ സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. ഇതിന് മറുപടി പറയാന്‍ ജോണ്‍ ബ്രിട്ടാസിന്റെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു.

Tags: amit-shahJohn BrittasNirmala SitharamanJammu and KashmirLok SabhaNehru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.